പശുവിനെ കൂട്ടം സംരക്ഷണം നൽകിയും എല്ലാം പുള്ളിപ്പുലി കാരണം കേട്ട് വിശ്വസിക്കാൻ പോലും കഴിയാതെ സോഷ്യൽ ലോകം ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുമ്പ് നടന്നിട്ടുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത് സംഭവം ഇങ്ങനെയാണ് ഗുജറാത്തിലാണ് സംഭവം നടക്കുന്നത് തന്നെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി.
രണ്ടുമൂന്നു ദിവസം കുഴപ്പം ഒന്നും തന്നെ സംഭവിച്ചില്ല എങ്കിലും നാല് ദിവസങ്ങൾക്ക് ശേഷം ഈ ഒരു പശുവിനെ കെട്ടിയിട്ടുള്ള ഭാഗത്തുനിന്നും നായകളുടെ നിർത്താതെയുള്ള കുര വീട്ടുകാരെ സംശയമെല്ലാം തന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ട് ഉടമയ്ക്ക് സംശയം തോന്നിയിട്ടുണ്ടായിരുന്നു പുറത്തിറങ്ങി നോക്കിയിട്ട് ആരെയും തന്നെ കാണാനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എല്ലാദിവസവും.
നായയുടെ കുരകേട്ട് വൃത്തിയില്ലാതെ വീട്ടുമാസിടിവി ക്യാമറ സ്ഥാപിച്ചു അടുത്ത ദിവസം ക്യാമറ ദൃശ്യങ്ങളെല്ലാം പരിശോധിച്ചാൽ ഉടമയും പരിസരവാസികൾ ഭയന്നു പശുവിന്റെ അടുത്തായി ഒരു പുലിയെ ആണ് കാണുന്നത് നിരന്തരം പശുവിന്റെ അടുത്ത് വരുന്ന പോലെ പശുവിനെ ഉപദ്രവിക്കാത്തതും ഒപ്പം തന്നെ പശുവിനെ കൂട്ടിരിക്കുന്നതാണ് പുലിയെ കണ്ടാൽ എല്ലാവർക്കും വളരെ അത്ഭുതമായി തോന്നി എന്തായാലും പശുവിനെ പഴയ ഉടമയോട് അടുത്ത് ചെന്ന് ആ ഒരു ഫോട്ടോ കാണിച്ചു അദ്ദേഹം അവിടെ ചെന്നപ്പോൾ വേറൊരു കഥയാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.