രാഹുവിന്റെ രാശിമാറ്റം മൂലം ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരുന്ന നക്ഷത്രക്കാർ..
രാഹുവിനെ പൊതുവേ ദോഷഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.. എന്നാൽ രാഹുവിന്റെ ഓരോ മാറ്റങ്ങളും ഓരോ നക്ഷത്രക്കാരെയും ബാധിക്കുന്ന എന്നുള്ളതാണ് വാസ്തവമായ കാര്യം.. എന്നാൽ പൊതുവായി നോക്കുകയാണെങ്കിൽ രാഹുവിന്റെ മാറ്റത്തിന് വിപരീതമായി അനുഗ്രഹ വർഷം ചൊരിയുന്ന ഒരു സമയത്തിൽ കൂടെയാണ് നമ്മൾ കടന്നു പോകുന്നത്.. . ഓരോ ഗ്രഹങ്ങളും അതിൻറെ തായ് സമയത്ത് രാശി മാറുന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തിൽ അല്ലെങ്കിൽ പല രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ കൊണ്ടുവരുന്നു.. അതുകൊണ്ടുതന്നെ ഓരോ ഗ്രഹത്തെയും … Read more