ഉത്സവത്തിന് എത്തിയ ബന്ധുക്കൾ തൻറെ ഭാര്യയെ കൊണ്ട് പണിയെടുപ്പിക്കുന്നത് കണ്ടപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടുപടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെയെല്ലാം ബഹളവും അതുപോലെതന്നെ ടിവിയുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നു.. എന്തായാലും എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.. ഇനി എന്തായാലും കുറച്ചു ദിവസത്തേക്ക് വീട്ടിലും ഒരു ഉത്സവം തന്നെയായിരിക്കും.. ആഹാ എല്ലാവരും എത്തിയിട്ടുണ്ടല്ലോ.. അമ്മയോടൊപ്പം ടിവിയിലെ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങന്മാർ കുഞ്ഞ് ആങ്ങളയുടെ ശബ്ദം കേട്ടപ്പോൾ അരികിലേക്ക് ഓടിയെത്തി.. ഡി ചിന്നുക്കുട്ടി നീ മാമനെക്കാളും പൊക്കം വച്ചല്ലോ.. . കൊണ്ടുവന്ന പലഹാരപ്പൊതി അവരുടെ നേർക്ക് നീട്ടിക്കൊണ്ട് മുരളി അത് പറഞ്ഞു.. എല്ലാവരെയും … Read more

തലച്ചോറില്ലാതെ ഇന്നും ലോകത്ത് ജീവിക്കുന്ന അത്ഭുത കുഞ്ഞ്..

തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഇന്നും ആ ഒരു കുഞ്ഞ് വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതം തന്നെയാണ്.. ഒരു ദിവസം പോലും ജീവിക്കില്ല എന്നും കൊന്നുകളയണമെന്നും ഡോക്ടർമാർ പറഞ്ഞ ആ കുഞ്ഞിൻറെ കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈയൊരു കുഞ്ഞിൻറെ കാര്യം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭൂവൽ ബ്രിട്ടാണി ദമ്പതികൾക്ക് അവനെ കിട്ടുന്നത്.. എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിന്. ആണ് കുട്ടിക്ക് തലച്ചോറിന് വളർച്ചയില്ല എന്ന് … Read more

തന്നെ പഠിപ്പിക്കുന്ന അധ്യാപികയോട് ഈ കുട്ടി ചെയ്ത കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും..

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.. ഉച്ച കഴിഞ്ഞുള്ള പിരീഡുകൾ തുടങ്ങിയത് രണ്ടു മണിക്കാണ്.. ആദ്യത്തെ പിരീഡ് ബയോളജി ആണ്.. 10 ബി യിൽ ശൈലജ ടീച്ചറാണ് ബയോളജി ക്ലാസ് എടുക്കുന്നത്.. പെൺകുട്ടികളെല്ലാവരും ടീച്ചർ അണ്ഡാശയത്തെക്കുറിച്ചും മറ്റും തുറന്നുപറയുന്നത് കൗതുകത്തോടുകൂടി കാതോർത്തു.. എന്നാൽ ആൺകുട്ടികളിൽ ഭൂരിഭാഗം പേരുടെയും തുറിച്ചുനോട്ടം വെളുത്ത ഉരുണ്ടിരിക്കുന്ന ശൈലജ ടീച്ചറുടെ കോട്ടൺ സാരിയുടെ ഇടതുവശത്തെ ഇത്തിരി പോന്ന വിടവിലൂടെ വയറിലേക്ക് ആയിരുന്നു.. ഇടയ്ക്ക് ടീച്ചർ . ബോർഡിൽ ചില ചിത്രങ്ങൾ വരച്ച് അത് പുസ്തകത്തിലേക്ക് പകർത്താൻ … Read more

ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ ട്രെയിനും റെയിൽവേ പാളങ്ങളും പരിചയപ്പെടാം..

നമുക്കെല്ലാവർക്കും അറിയാം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുമ്പോൾ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ട്രെയിൻ എന്ന് പറയുന്നത്.. നമ്മുടെ ഇന്ത്യയിൽ ആണെങ്കിൽ പോലും ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന ഒരു മേഖല കൂടിയാണ് റെയിൽവേ എന്ന് പറയുന്നത്.. ഈ രീതിയിൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ റെയിൽവേ പാതകൾ ഉള്ള കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. സ്വിറ്റ്സർലൻഡിൽ സ്ഥിതിചെയ്യുന്ന ഒന്നാണ് ബ്രൂസിലിയർ.. . 190 8 ജൂലൈയിലാണ് ഇത് ആദ്യമായിട്ട് … Read more

വീട്ടിലെ ദാരിദ്രം മൂലം ഭ്രാന്തുള്ള ഒരാൾക്ക് മകളെ വിവാഹം ചെയ്തു കൊടുത്ത പിതാവ്..

എന്താണ് ഇക്ക നിങ്ങൾ ഈ പറയുന്നത്.. ഒരു ഭ്രാന്തനെ കൊണ്ടാണോ നമ്മുടെ മകളെ കല്യാണം കഴിപ്പിക്കുന്നത്.. ജമീല മിണ്ടാതെ ഇരുന്നോ.. ഞാൻ നിന്നോട് അഭിപ്രായം ചോദിച്ചതല്ലേ.. 15 വർഷമായി അഹമ്മദ് കുട്ടിയുടെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.. നിൻറെ മകളെ എനിക്ക് മരുമകൾ ആയിട്ട് തന്നൂടെ അബ്ദു എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയാതെ ഞാൻ കുടുങ്ങിപ്പോയി.. വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാം ഹാജിയാരെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു.. 28 … Read more

കാറിനുള്ളിൽ ഇരുന്ന് പാട്ടുപാടുന്ന പ്രവാസിയായ ഈ മലയാളിയാണ് ഇപ്പോൾ താരം..

കുഞ്ഞു കുട്ടികളുടെ കൊഞ്ചലും അതുപോലെതന്നെ അവരുടെ കുസൃതികളും തമാശകളും എല്ലാം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്.. ആരുടെ കുട്ടികളാണെങ്കിലും ഇനി അപരിചിതരാണെങ്കിൽ പോലും കുട്ടികൾ എന്ന് പറഞ്ഞാൽ തന്നെ എല്ലാവർക്കും ഇഷ്ടമാവും.. അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും നമ്മളെല്ലാവരും ആസ്വദിച്ചായിരിക്കും കാണുന്നത്.. അത്തരത്തിൽ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് വേണ്ടി ഉള്ളതാണ് ഈ വീഡിയോ.. പ്രവാസിയായ ഒരു മലയാളി തൻറെ അറബിയുടെ . മകനുമായി കാറിൽ പുറത്തേക്ക് കറങ്ങാൻ പോവുകയാണ്.. റോഡിലെ തിരക്കുകാരണം കാറിൽ ബോറടിച്ച് … Read more

ഉപ്പുകൊണ്ട് ഇതുവരെ ആരും ചെയ്യാത്ത ചില കിടിലൻ ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കുറഞ്ഞ പൈസയിൽ എന്നാൽ വളരെയധികം റിസൾട്ട് കിട്ടുന്ന കുറച്ച് സിമ്പിൾ ആയിട്ടുള്ള അടിപൊളി ടിപ്സുകളാണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.. ഈ വീഡിയോയിൽ പറയുന്ന മുഴുവൻ ടിപ്സുകളും നമുക്ക് നമ്മുടെ ഡെയിലി ദിവസങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നതാണ്.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും എല്ലാവരും വീഡിയോ മിസ്സ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന രീതിയിലുള്ള വളരെ ചെലവ് കുറഞ്ഞ ടിപ്സുകളാണ് പറയുന്നത്.. നമുക്കറിയാം എല്ലാ വീടുകളിലും നമ്മൾ സർവസാധാരണമായി ഉപയോഗിക്കുന്ന … Read more

14 വയസ്സുള്ള പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.. കാരണം അറിഞ്ഞ ഡോക്ടർ പൊട്ടിക്കരഞ്ഞു പോയി..

ഡോക്ടർ ഒരു അർജന്റ് കേസ് ഉണ്ട് ഒന്ന് വരാമോ.. ഓപ്പി ഡ്യൂട്ടി കഴിഞ്ഞ് കസേരയിൽ വന്ന ഒന്ന് നടുവ് നിവർന്ന് ഇരുന്നതേയുള്ളൂ.. അതിന്റെ നീരസും അല്പം ഉള്ളിലുള്ളത് കൊണ്ട് തന്നെ പതിയെ നിരാശയോടെ കൂടി സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി.. അരവിന്ദ് ഡോക്ടർ ഇല്ലേ ഇല്ല ഡോക്ടർ മറ്റൊരു ഡ്യൂട്ടിയിലാണ്.. ഓക്കേ സിസ്റ്റർ നടന്നു ഞാനിപ്പോൾ വരാം.. മോളെ ഒന്ന് വിളിക്കണം എന്ന് വിചാരിച്ചതാണ് പക്ഷേ നടക്കുന്നില്ല.. ഇത്രയും നേരം വല്ലാത്ത തിരക്കായിരുന്നു അതുകൊണ്ടുതന്നെ അവളെ വിളിക്കാൻ ഒട്ടും … Read more

എലി വിഷവും എലി കെണിയും വയ്ക്കാതെ തന്നെ എലികളെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ സിമ്പിൾ ആയിട്ടുള്ള ടിപ്സുകളാണ് നിങ്ങൾക്കായിട്ട് പരിചയപ്പെടുത്തുന്നത്.. നമുക്കറിയാം ഒട്ടുമിക്ക വീടുകളിലും എല്ലാവരും നേരിടുന്ന ഒരു പ്രധാന ശല്യമാണ് എലി ശല്യം എന്ന് പറയുന്നത്.. പ്രത്യേകിച്ചും വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അറിയാം എലിശല്യം എന്താണെന്ന്.. കാരണം ഇലക്ട്രിക് വയറുകൾ ഉള്ള എല്ലാ ഭാഗങ്ങളും ഇത് കടിച്ചു പൊട്ടിക്കാറുണ്ട്.. ഇത്തരത്തിൽ സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് അത് നേരെയാക്കാൻ വളരെ വലിയ ഒരു തുക തന്നെ ആകും.. . അതുപോലെതന്നെ കൃഷിക്കാർക്ക് … Read more

വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടിക്ക് ഭർത്താവിൻറെ വീട്ടിൽ നേരിടേണ്ടി വന്നത്..

വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയതാണ് അനു നിത്യയെ.. ഇനി ആകെ 10 ദിവസം മാത്രമേ ഉള്ളൂ കല്യാണത്തിന്.. പക്ഷേ അവർക്ക് സംസാരിച്ച തീരുന്നില്ല.. നിത്യ ബാർബർ കുമാരന്റെ ഒരേയൊരു മകളാണ്.. അമ്മയില്ല.. നിത്യക്ക് മൂന്ന് വയസ്സ് ഉള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്.. ബ്രസ്റ്റ് ക്യാൻസർ ആയിരുന്നു.. അതിനുശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ കുമാരൻ തന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്.. അവളുടെ അച്ഛനും അമ്മയും എല്ലാം അയാൾ തന്നെയാണ്.. സാമാന്യം ഭേദപ്പെട്ട ഒരു … Read more