ബലം പിടിക്കാതെ തനിക്ക് വഴങ്ങി തരണം എന്നായിരുന്നു അയാൾ പറഞ്ഞത്

അന്ന് കൂടെ കിടക്കാൻ വന്നത് പ്രായമായ ഒരു മറാത്തി കാരനായിരുന്നു മധ്യത്തിൽ കൊഴഞ്ഞ അയാളോട് വലിയ സഹകരണം അല്ലാതെ ഞാൻ മാറിയിരുന്നു അത് ശ്രദ്ധിച്ചപ്പോൾ എന്നെ അറിയാം എന്നായിരുന്നു അയാൾ പറയാനായി ഉണ്ടായിരുന്നത് ഈ നഗരത്തിലെ മിക്കവർക്കും എന്നെ അറിയാമെന്ന് പറഞ്ഞു ആ നേരത്തിനോട് ഞാൻ എന്നെ എങ്ങനെ അറിയാം വെറുതെ എന്നോണം ചോദിച്ചതാണ് പക്ഷേ .

   

അയാൾ പറഞ്ഞ മറുപടി കേട്ടപ്പോൾ വിശ്വസിക്കാനായില്ല എത്രയോ കാലത്തെ ചോദ്യത്തിന് ഉത്തരം കിട്ടാൻ പോകുന്നത് പോലെ ഒന്നുകൂടി തെളിച്ചു പറയാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു മറാത്തിയിൽ മറുപടി വന്നു 30 വർഷങ്ങൾക്ക് മുമ്പ് നിന്നെ ഇവിടെ ആരാണ് വിറ്റതെന്ന് എനിക്കറിയാം ആരാണെന്ന് ഞാൻ ചോദിച്ചു പറയണമെങ്കിൽ ബലം പിടിക്കാതെ എന്നായിരുന്നു അയാൾ പറഞ്ഞത്.

Leave a Comment