എളുപ്പത്തിൽ ഈ ചെടി വീട്ടിലുണ്ടങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം

നിറയെ നീല അല്ലെങ്കിൽ വൈകിട്ട് കളറിൽ പൂക്കളുള്ള ഒരു ചെടി തന്നെയാണ് ചങ്ക് പുഷ്പം എന്ന് പറയുന്നത് ഈ ഒരു പുഷ്പത്തെ കുറിച്ച് നമ്മൾ ഏകദേശം ഒരു വർഷത്തെ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു ഇതിന്റെ പൂക്കൾ സംസ്കരിച്ചു കഴിഞ്ഞു പാക്ക് ചെയ്തു കഴിഞ്ഞാൽ ലക്ഷങ്ങൾ വരെ സമ്പാദിക്കാൻ പറ്റും എന്നുള്ള ഒരു വീഡിയോ ആയിരുന്നു നിരവധി ആളുകൾ ആ ഒരു വീഡിയോ കണ്ടിട്ട് അതെങ്ങനെയാണ് ചെയ്യുക എങ്ങനെയാണ് നമുക്ക് സാധ്യതകളെല്ലാം ചോദിച്ചിട്ടുണ്ടായിരുന്നു അപ്പോൾ ഇത് കണ്ട് ഇതിനെക്കുറിച്ച് അറിഞ്ഞ ഒരു സബ്സ്ക്രൈബർ നമ്മുടെ പറഞ്ഞ രീതിയിലുള്ള കാര്യങ്ങൾ എല്ലാം ചെയ്തു.

   

ഓൺലൈൻ ആയിട്ട് കൊണ്ട് തന്നെ ഈയൊരു ശങ്കുപുഷ്പത്തിന് കാര്യങ്ങളെല്ലാം തന്നെ ചെയ്യുകയും അത് നല്ല രീതിയിൽ തന്നെ ഒരു വരുമാനം കിട്ടി എന്ന് പറഞ്ഞത് രണ്ട് ദിവസം മുമ്പ് എന്നോട് കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ ഇന്നത്തെ വീഡിയോ നമുക്ക് ഒന്നും കൂടെ ആ ഒരു പുഷ്പത്തെ കുറിച്ച് ഡീറ്റെയിൽ ആയി നമുക്ക് മനസ്സിലാക്കാം എങ്ങനെയാണ് ചങ്ക് പുഷ്പം ഉപയോഗിച്ചുകൊണ്ട് നമുക്ക് കാശുണ്ടാക്കാനായി പറ്റുക എന്ന് അപ്പോൾ ഈ ഒരു പുഷ്പത്തെ കുറിച്ച് ഈ ഒരു പുഷ്പത്തിന് ഗുണത്തെ കുറിച്ച് അതിന്റെ കളറിനെ കുറിച്ചും ഒരുപാട് കാര്യങ്ങൾ എല്ലാം തന്നെ വീഡിയോ ആയിട്ട് പല ആളുകളും.

തന്നെ നമ്മുടെ ചാനലിൽ വന്നിട്ട് ഉണ്ടായിരുന്നപ്പോൾ ചങ്കുപുഷ്പവും ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന എല്ലാം തന്നെ ചോറിൽ ചങ്ക് പുഷ്പം വിട്ട് നീല കളർ ഉണ്ടാക്കി കഴിക്കുന്നത് പല വീഡിയോകളും കണ്ടിട്ടുണ്ടായിരിക്കും അപ്പോൾ വളരെയധികം സാധ്യതകൾ കൂടുതലുള്ള ഒരു ഐറ്റം തന്നെയാണ് ഈ ഒരു പുഷ്പം നമ്മുടെ പറമ്പുകളിലും എല്ലാം ഇഷ്ടംപോലെ തന്നെ പടർന്നുപിടിച്ച യാതൊരു ശ്രദ്ധയുടെയും ആവശ്യമില്ലാത്ത പടർന്നു പിടിച്ച് ആകുന്ന ഈ ഒരു പുഷ്പം നോർത്ത് ഇന്ത്യയിൽ തന്നെ നല്ല രീതിയിൽ തന്നെ കൃഷി ചെയ്യുന്ന ഏറ്റവും കൂടിയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment