ഇനി ആരും തന്നെ എലിയെ കൊല്ലേണ്ട കാര്യമില്ല അവരുടെ മാളത്തിൽ ഉൾകളെ പോലും അവരുടെ കൂട്ടത്തിൽ തന്നെ പുറത്തുകൊണ്ടുവന്ന് നമ്മുടെ പറമ്പിൽ നിന്ന് തന്നെ ഓടിക്കാൻ പറ്റുന്ന കിടിലൻ ഐഡിയ തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് കോഴി പൂച്ച എല്ലാം മരിക്കുമോ എന്നുള്ള പേടി ഒന്നും തന്നെ ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീടുകളിൽ നിന്നും ഷോപ്പിൽ നിന്നും എല്ലാം തന്നെ എലികളെ ഓടിപ്പിക്കാനായിട്ട് കഴിയുന്നതാണ് എലികളെ കൊല്ലാതെ തന്നെയാണ്.
നമ്മൾ ഓടിപ്പിക്കുന്നത് അത് മാളത്തിന് പുറത്തുനിന്നുകൊണ്ടുതന്നെ അതെങ്ങനെയാണെന്ന് നമുക്കൊന്ന് കണ്ടു നോക്കാം തൊരപ്പൻ എലിയെ വരെ നമുക്ക് ഓടിപ്പിക്കാൻ പറ്റുന്ന കിടിലൻ ഐഡിയ തന്നെയാണ് ഞാൻ ഇവിടെ പറയാൻ ആയിപ്പോകുന്നത് തന്നെ ഷോപ്പിൽ എലിമുള്ളവർക്ക് ഷോപ്പിൽ കിടന്ന് എലി ചത്തു പോകുമോ അല്ലെങ്കിൽ വീടിന്റെ അടുത്ത് നിന്ന് ചത്തുപോകുമോ അങ്ങനെയുള്ള പേടികളൊന്നും തന്നെ നമുക്ക് ആവശ്യമില്ല എലിയെ നമ്മൾക്ക്.
കൊല്ലുക എല്ലാം നമ്മൾ ചെയ്യുന്നത് അതിന്റെ ഉള്ളിൽ നമ്മൾക്ക് എലിയുടെ ഉള്ളിൽ ഒരു ക്ലോക്ക് പോലുള്ള ഒരു ഐറ്റം വച്ച് നമ്മൾ എലിയെ ഓടിപ്പിക്കുകയാണ് ചെയ്യുന്നപ്പോൾ നമുക്കിനി നേരെ വീട്ടിലേക്ക് പോകാം ആദ്യമേ തന്നെ നമുക്ക് വേണ്ടത് കുറച്ച് പഞ്ഞിയാണ് ഇതേപോലെ റോൾ ആയിട്ട് നമുക്ക് പഞ്ഞിയും ഷോപ്പിൽ നിന്ന് വാങ്ങാൻ പറ്റുന്ന തന്നെയാണ് ഇതേപോലെയുള്ള കോട്ടൻ പഞ്ഞികളെല്ലാം നമുക്ക് കുറച്ചു വാങ്ങി എടുക്കാൻ പോലെ ചെറിയ ചെറിയ പീസുകൾ എല്ലാം എടുക്കാം അപ്പോൾ നമുക്ക് ചെറിയ ബോൾസും വലിയ ബോൾസും എല്ലാം ആക്കി നമുക്കെടുക്കാം അപ്പോൾ ചുണ്ടെലിമുണ്ടൽ തുരപ്പൻ വരെയുള്ള എലികളെ എല്ലാം ഓടിപ്പിക്കാൻ പറ്റുന്നതാണ് ഇതുതന്നെ പോയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക.