ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. വീട്ടിൽ തയ്യൽ മെഷീനുള്ള ആളുകളാണ് നിങ്ങളെങ്കിൽ അത് പെട്ടെന്ന് അഴുക്കു പിടിക്കുമ്പോൾ അത് ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒരു മെത്തേഡിനെ കുറിച്ചാണ് ഇന്ന് പങ്കുവെക്കുന്നത്.. അപ്പോൾ ഇത് വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കാൻ ആയിട്ട് നമുക്ക് ഒരു വാസ്ലിൻ മാത്രം മതി.. ഇത് ഉപയോഗിക്കുന്നത് വഴി ഇത് നല്ലപോലെ വൃത്തിയാക്കാനും.
അതുപോലെ നൂൽ പൊട്ടുന്നത് ഒഴിവാക്കാൻ സാധിക്കും.. ഇത് ചെയ്യുന്നതിലൂടെ നമ്മുടെ മെഷീൻ എപ്പോഴും നല്ല വൃത്തിയായി ഇരിക്കും.. ഒരു മാസത്തിൽ രണ്ട് പ്രാവശ്യം ഈ വാസ്
ലിൻ ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിൽ ചെയ്യുക.. തീർച്ചയായിട്ടും നിങ്ങളുടെ മെഷീൻ നല്ലപോലെ വെട്ടി തിളങ്ങുകയും വൃത്തിയായി ഇരിക്കുകയും ചെയ്യും.. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മെഷീന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുകയില്ല.. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വെച്ചാൽ ഒരു കോട്ടൺ തുണിയിൽ ആദ്യം കുറച്ച് വാസ്ലിൻ തേച്ചുകൊടുത്തു .
അത് ഉപയോഗിച്ചുകൊണ്ട് വേണം ഇത് ക്ലീൻ ചെയ്യാൻ.. ഇത് ചെയ്യുന്നതിലൂടെ മെഷീൻ കൂടുതൽ സ്മൂത്ത് ആവുകയും ചെയ്യുന്നു.. മാത്രമല്ല സൂചി പൊട്ടുക അല്ലെങ്കിൽ നൂൽ പൊട്ടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….