ഈ വിമാന കഥ കേട്ടാൽ നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും…

1983 ജൂലൈ 23 ആം തീയതി മോൺട്രിയയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് 63 യാത്രക്കാരും 8 ജീവനക്കാരും അടക്കം 69 പേരുമായി എയർ കാനഡ എന്ന വിമാനം ആകാശത്തേക്ക് ഉയരുകയാണ്.. അപ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു.. എന്നത്തേയും പോലെ തന്നെ 41,000 ഉയരത്തിലേക്ക് വിമാനം എത്തിക്കഴിഞ്ഞു.. പെട്ടെന്നാണ് പൈലറ്റുമാരെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിലെ ഇന്ധനം തീരുന്നത്.. പിന്നീട് ലോകം കണ്ടത് ഏറ്റവും വലിയ ഹീറോയിസത്തിന്റെയും അതിജീവനത്തിന്റെയും കഥ ആണ്…

   

ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന വൈകാരികമായ ചരിത്രത്തിലെ സംഭവബഹുലമായ ഒരു വിമാനത്തിന്റെ കഥയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. യഥാർത്ഥത്തിൽ കഥയുടെ തുടക്കം വിമാനം പറന്നുയരുന്നതിന് ഒരു ദിവസം മുൻപ് ആണ്.. അതായത് തൂക്കം അളക്കാനുള്ള രണ്ട് വ്യത്യസ്ത യൂണിറ്റുകളാണ് പൌണ്ടും കിലോഗ്രാം എന്നുള്ളത് നിങ്ങൾക്കറിയാം..

ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ പെട്ടെന്ന് ആർക്കും തന്നെ അത് അല്ലെങ്കിൽ അതിനെക്കുറിച്ച് അറിയണമെന്നില്ല.. അത്തരത്തിൽ ഇവ തമ്മിലുള്ള വ്യത്യാസം ജീവനക്കാർ ശ്രദ്ധിക്കാത്തത് ആണ് പിന്നീട് 60ലേറെ യാത്രക്കാരുടെയും 5 ജീവനക്കാരുടെയും ജീവൻ തുലാസിൽ ആക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment