തടവ് ശിക്ഷയ്ക്ക് ജയിലിൽ പോയ യുവതിക്ക് നേരിടേണ്ടി വന്ന അവസ്ഥകൾ..

അക്കമ്മ നമ്മുടെ സെല്ലിലേക്ക് ഒരു കൊലപ്പുള്ളിയെ കൊണ്ടുവരുന്ന ലക്ഷണമുണ്ട്.. ജയിൽ സെല്ലിലെ കൂട്ട് തടവുകാരി ക്ലാര സെല്ലിന്റെ ജനൽ അഴികൾ വഴി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞത് കേട്ടു പോക്സോ പീഡനം കേസിൽ ശിക്ഷിക്കപ്പെട്ട് സെല്ലിൽ കിടക്കുന്ന അക്കമ്മയുടെ മുഖം കോപം കൊണ്ട് ചുവന്ന തുടുത്തു.. മാംസപേശികൾ വലിഞ്ഞു മുറുകി.. എങ്കിൽ ഞാൻ അവളെ ഇതിനുള്ളിൽ ഇട്ട് കൊല്ലും.. ആവി യന്ത്രത്തിൽ നിന്നും ശബ്ദം വരുന്നത് പോലെ അക്കമ്മ മുരണ്ടു പറഞ്ഞു.. പുതുതായി ജയിലിലേക്ക് വന്ന ആ യുവതിയെ അവളെ നാട്ടിൽ നിന്നും കൊണ്ടുവന്ന പോലീസുകൾ ജയിലർക്കും.

   

മുന്നിലേക്ക് കൊണ്ടുപോയി.. സാർ ഇവൾ ജിഷ.. റിട്ടയർ തഹസിൽദാരുടെ അളിയൻ സെബാനെ കൊന്ന കേസിലെ പ്രതി.. ആഹാ കൊള്ളാലോ എന്തിനാടി അവനെ തീർത്തത്.. എങ്ങനെ തീർക്കാതിരിക്കാൻ സാർ.. വീട്ടുകാർ ആരും ഇല്ലാത്ത സമയത്ത് അഷ്ടിക്ക് വകയില്ലാത്ത ഒരു ചാൺ വയറു പുലർത്താൻ വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള വേലക്കാരുടെ മാനത്തിന് വില പറയാൻ വന്നാൽ ഞങ്ങളുടെ പച്ചമാംസം കൊന്ന് തിന്നാൻ വന്നാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യും സാർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment