വളർത്തുമൃഗങ്ങൾ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് പട്ടിയും പൂച്ചയും ഒക്കെയാണ്.. എന്നാൽ ഭാര്യയും മക്കളെയും ഉപേക്ഷിച്ചു പോലും അക്രമാസക്തരായ വന്യജീവികളെ തങ്ങളുടെ വളർത്തുമൃഗങ്ങളായി പരിപാലിക്കുന്ന കുറച്ച് ആളുകളുടെ കഥകൾ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യത്തേത് കാട്ടു പോത്ത് ആണ്.. മേച്ചിൽ പുറങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ദമ്പതികളുടെ ആണ് ഇത്.. ടെക്സാസ് എന്നു പറയുന്ന സ്ഥലത്ത് .
താമസിക്കുന്ന തങ്ങളുടെ വീട്ടിൽ കാട്ടുപോത്തിന് സകല ഉത്തരവാദിത്വങ്ങൾ ഓടുകൂടി പരിപാലിക്കുന്നു.. കാട്ടുപോത്തിനെ വീട്ടിൽ വളർത്തുക എന്ന് പറയുന്നത് എല്ലാവരിലും വളരെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.. ഈ പോത്തിന്റെ ഉടമയായ റാണിയും ഷാരോണും ഈ പോത്തിനെ ഒരു സാധാരണ വളർച്ച മൃഗം ആയിട്ടാണ് കാണുന്നത്.. സാധാരണ പോത്തുകൾ വളരെ ശാന്തരാണ് എങ്കിലും കാട്ടുപോത്തുകൾ വളരെ അക്രമാസക്തരാണ്. എങ്കിൽപോലും ഈ കാട്ടുപോത്തുകൾ അനുസരണയുള്ള ഒരു പൂച്ചയെപ്പോലെ ഇവരുടെ കൂടെ ഇടപഴകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….