ആ ഒരു ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.. മിക്കപ്പോഴും ബസ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിൽ അയാൾ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം.. മുഷിഞ്ഞ വസ്ത്രവും നീണ്ടും വളർന്നു മുടിയും ഉള്ള അയാൾ വെയിറ്റിംഗ് ഷെഡിലെ സീറ്റിൽ ഇരിക്കുമ്പോൾ ഞങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം അയാളുടെ അടുത്ത് നിൽക്കാൻ അറപ്പും ഭയവും ആയിരുന്നു.. റോഡിലെ ട്രാഫിക് ബ്ലോക്ക് അതുപോലെ ഗതാഗത പടികളൊക്കെ കൂടുതൽ പ്രശ്നം ആയപ്പോഴാണ്.
എൻറെ ഗതാഗതത്തെ അത് ബാധിച്ചത് അപ്പോൾ ഞാൻ ബസ്സിൽ പോകാൻ തീരുമാനിച്ചു.. കഴിഞ്ഞദിവസം ഓഫീസിൽ നിന്ന് ഇറക്കുമ്പോൾ നഗരത്തിലെ തിരക്കേറിയ വഴികളിലൂടെ അയാൾ സ്പീഡിൽ നടന്നു പോകുന്നത് കണ്ടു.. ഇത്രയും കിലോമീറ്ററുകൾ അയാൾ നടക്കുന്നുണ്ടല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.. ഇന്ന് ഹോളിഡേ ആയതുകൊണ്ട് .
തന്നെ ഒരു സോളോ ട്രിപ്പ് പോയാലോ എന്ന് മനസ്സിൽ ആലോചിച്ചു.. പിന്നെ ഒന്നും ചിന്തിച്ചില്ല കുറച്ചുദിവസങ്ങളായി ഒരു യാത്രയും പോയിട്ടില്ല.. പെട്ടെന്ന് തന്നെ അടുത്ത് കിടന്നിരുന്ന കാർ എടുത്ത് ഒരു ചെറിയ ബാഗും എടുത്ത് യാത്ര തിരിച്ചു.. ഹസ്ബൻഡ് വിദേശത്തും മകൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്നത് കൊണ്ട് മിക്കപ്പോഴും എൻറെ യാത്രകളൊക്കെ തനിച്ച് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….