തന്റെ ഭാര്യയെ തന്നെക്കാൾ ഏറെ സ്നേഹിച്ച ഒരു ഭർത്താവിൻറെ കഥ..

ഗൗരിയെ നെഞ്ചോട് ചേർത്തു കൊണ്ട് നെറുകയിൽ മെല്ലെ തന്റെ വിരലുകൾ ഓടിച്ചു കിടക്കുക ആണ് മഹി.. ഓരോ നിമിഷവും കൂടുതൽ അവളിലേക്ക് അടുത്തു പോകുന്നു.. അല്പം പോലും കാണാണ്ടിരിക്കാൻ പോലും തനിക്കിപ്പോൾ കഴിയുന്നില്ല.. അവൻ മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു തന്നോട് ചേർന്ന് കിടന്നുറങ്ങുന്ന അവളെ.. ഒരുപാട് ജോലികൾ ഒക്കെ ചെയ്തുകൊണ്ട് ആവണം അവൾ ഇന്ന് വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. അതുകൊണ്ടാണ് പെട്ടെന്ന് ഉറങ്ങിപ്പോയത്.. .

   

അവൻ അവളുടെ അധരത്തിലേക്ക് സൂക്ഷിച്ചു നോക്കി.. എന്നിട്ട് മെല്ലെ തൻറെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ കീഴ് ചുണ്ടിൽ ഒന്ന് തഴുകി.. റോസാപ്പൂവിനെ ഇതൾ പോലെയാണ് അവനപ്പോൾ അത് തോന്നിയത്.. അത്രയും മാർദ്ദവം.. ഒരു ഉമ്മ കൊടുത്തപ്പോൾ തന്നെ പെണ്ണ് എൻറെ പുറത്ത് മുഴുവൻ നീറ്റൽ പടർത്തി.. ഇനി ബാക്കി കൂടി കഴിയുമ്പോൾ.

എങ്ങനെ ആകുമോ ആവോ.. അവൻറെ ചൊടികളിൽ അതുവരെ കാണാത്ത ഭാഗത്തിൽ ഒരു പുഞ്ചിരി.. അത് അവൾക്കായി വിരിഞ്ഞത് ആയിരുന്നു.. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തതുപോലെ അവൻ തന്റെ പാതിയെ നോക്കി കിടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment