ലോകത്തിലെ ഏറ്റവും വിഷം കൂടിയ പാമ്പുകളെ കുറിച്ച് മനസ്സിലാക്കാം..

പാമ്പുകളെ ഏറെ കൗതുകത്തോടെ കൂടിയും ഭയത്തോടു കൂടിയുമാണ് നമ്മൾ എല്ലാവരും നോക്കിക്കാണുന്നത്.. ഈ രീതിയിൽ ലോകത്തിൽ ഏറെ വിഷമുള്ളതും അപകടകാരികളുമായ പാമ്പുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ബൂംസില.. ഇവയുടെ ശരാശരി നീളം ഏകദേശം 160 സെൻറീമീറ്റർ ആണ്.. ചിലത് 180 സെൻറീമീറ്റർ വരെയും നീളമുണ്ട്.. ഇവയുടെ കണ്ണുകൾ അസാധാരണമാം വിധം വളരെ വലുതാണ്.. .

   

ഭാരം 175 മുതൽ 300 ഗ്രാം വരെ ഉണ്ടാവും.. അതിശക്തമായ കാഴ്ചശക്തിയാണ് ഇവയ്ക്ക് ഉള്ളത്.. ഒറ്റപ്പെട്ട രീതിയിലുള്ള ജീവിതമാണ് ഇവയുടേത്.. സസ്തനികൾ പക്ഷികൾ മറ്റ് ജീവികളുടെ എല്ലാം മുട്ടകൾ തുടങ്ങിയവയാണ് ഈ പാമ്പുകളുടെ പ്രധാന ഭക്ഷണം.. ഈ പാമ്പുകൾ അവയുടെ ഇരയെ ആക്രമിക്കുന്ന സമയം 170 ഡിഗ്രി വരെ ആയിരിക്കും അവയുടെ താടി എല്ലുകൾ.. ഇതിൻറെ വിഷമം കൂടുതലും ഹീമോ ടോക്സിനാണ്.. ആന്തരികവും ബാധികവുമായ രക്തസ്രാവം മൂലം ഇരകൾ കടിയേറ്റ ഉടനെ തന്നെ പെട്ടെന്ന് മരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment