നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വേറിട്ട ഡാൻസ് കളിച്ച ഹീറോ സ്കൂളിലെ ആഘോഷത്തിൽ പെർഫോമൻസ് നടത്തിയ കൂട്ടുകാരനായി കൊടുക്കാം ഇന്നത്തെ ഓരോ ലൈക്കും എന്തൊക്കെ ചെറുപ്പകാലത്ത് കല്യാണ വീഡിയോയിൽ ഇതേപോലെ ഡാൻസ് കളിച്ചത് ഇപ്പോഴും എല്ലാവരും കളിയാക്കും .
എന്റെ പെണ്ണും പെങ്ങമ്മാരും അവരുടെ കുട്ടികളും ഒക്കെ കളിയാക്കി ചിരിക്കും ഈ വീഡിയോ ഞങ്ങൾക്ക് ലഭിച്ചത് മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനൽ നിന്നാണ് ഈ വീഡിയോ താഴെ കൊടുക്കുന്നു ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.