പെണ്ണിൻറെ ശരീരത്തിന് വില പറഞ്ഞ ജീവിച്ച വ്യക്തിക്ക് സംഭവിച്ചത് കണ്ടോ…

കുറേസമയം ആയിട്ട് ആ മൊബൈൽ ഫോൺ കിടന്ന് അടിക്കുകയാണ്.. നിങ്ങൾ അതൊന്നു പോയി എടുക്കാമോ.. ജോർജ് മെല്ലെ ഫോണിൻറെ അടുത്തേക്ക് നടന്നു.. ഫോൺ പതിയെ കയ്യിലെടുത്തു. ഹലോ ആരാണ് മറുഭാഗത്ത് നിന്നും പറഞ്ഞു ഹലോ ജോർജേട്ടാ ഇത് ഞാനാണ് ഗിരീഷാണ്.. നിങ്ങൾ ഇന്നലെ മറ്റേ കാര്യം ഏറ്റത് അല്ലേ.. എന്നിട്ട് എവിടെയാണ് പോയി കിടക്കുന്നത്.. എടാ നീ ഫോൺ വയ്ക്ക് ഇപ്പോൾ തന്നെ വരാം.. നിങ്ങൾ എന്തായാലും നമ്മുടെ ഹോസ്റ്റലിന്റെ .

   

അടുത്തുള്ള ചായക്കടയിൽ നിൽക്ക്.. ഞാൻ ഇപ്പോൾ തന്നെ പെട്ടെന്ന് വരാം അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു.. കാർ ഓടിച്ചു കൊണ്ടിരുന്ന സേതുവിനെ നോക്കി ഗിരീഷ് ഒരു ചിരി പാസാക്കി.. എടാ ഇന്ന് ഇനി മരിച്ചാലും വേണ്ടില്ല… എന്തായാലും കുറെ കാലങ്ങൾ ആയിട്ടുള്ള ഒരു ആഗ്രഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.. സേതു നീ വണ്ടി അടുത്തുള്ള ചായക്കടയുടെ അടുത്തേക്ക് മാറ്റിയിട്.. മുന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.. നമുക്ക് എന്തായാലും അയാൾ.

വരുന്നതുവരെ ഒരു ചായ കുടിച്ചാലോ അളിയാ.. അതും ശരിയാണ് എന്തായാലും ഇറങ്ങി വാ നമുക്ക് ഓരോ ചായ കുടിക്കാം.. അവർ പോകാൻ ഒരുങ്ങിയ ചായക്കടയ്ക്ക് ഒരുപാട് വർഷത്തെ പഴക്കമുണ്ടായിരുന്നു.. ചായ എടുത്തു തരുന്ന നാരായണേട്ടന്റെ പ്രായത്തോളം പ്രായം കാണും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment