അടുക്കളയിലുള്ള സാധനങ്ങൾ ചീത്ത ആവാതെ സ്റ്റോർ ചെയ്തു വയ്ക്കാനുള്ള മാർഗങ്ങൾ..

തണുപ്പ് കാലമായാൽ നമ്മൾ വീട്ടിൽ ഡെയിലി ഉപയോഗിക്കുന്ന സാധനങ്ങൾ കുറച്ചു കൂടുതൽ വാങ്ങി വയ്ക്കാൻ ആയിട്ട് പൊതുവേ വീട്ടമ്മമാർക്കും മടിയാണ് അതിനുള്ള ഒരു പ്രധാന കാരണം വളരെ പെട്ടെന്ന് തന്നെ അതിനുള്ളിലേക്ക് ചെള്ള് വരിക അല്ലെങ്കിൽ പുഴുക്കുത്ത് വീഴുക പിന്നീട് ഉപയോഗിക്കാൻ പറ്റാതെ വരും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ നമ്മുടെ വീട്ടിൽ അടുക്കളയിൽ ഡെയിലി ഉപയോഗിക്കുന്ന മസാലപ്പൊടികൾ അതുപോലെതന്നെ കടല .

   

പരിപ്പ് പോലുള്ള സാധനങ്ങളൊക്കെ എങ്ങനെ വൃത്തിയായി സ്റ്റോർ ചെയ്തു വയ്ക്കാം.. കൂടാതെ തന്നെ നമ്മൾ വാങ്ങി വയ്ക്കുന്ന അരിയിൽ ചെള്ള് വന്നു കഴിഞ്ഞാൽ അതെങ്ങനെ മാറ്റിയിട്ട് വീണ്ടും സ്റ്റോർ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.. വീഡിയോ എല്ലാവരും .

ആദ്യം മുതൽ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കുക.. നാട്ടിൽ നിന്നൊക്കെ ദൂരെ മാറി താമസിക്കുന്ന ആളുകൾ നാട്ടിൽ നിന്നൊക്കെ വരുമ്പോൾ വീട്ടിൽ നിന്ന് ഒരുപാട് സാധനങ്ങൾ കൂടുതൽ എടുത്തിട്ട് വരും.. പല സാധനങ്ങളും പൊടിച്ചു കൊണ്ടുവരാറുണ്ട്.. പക്ഷേ തണുപ്പ് സമയം ആകുമ്പോഴേക്കും ഇതിന്റെയെല്ലാം കളർ ചേഞ്ച് ആവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment