ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ എല്ലാം തന്നെ രൂപത്തിലും വെറൈറ്റി ആക്കാൻ ശ്രമിക്കാറുണ്ട്.. സ്റ്റേജ് ഒക്കെ കെട്ടി ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് കൂടുതൽ ആഘോഷമാക്കാറുണ്ട്.. എന്നാൽ അതിനേക്കാൾ ആസ്വദിക്കാൻ പറ്റുന്ന ഒരു കാര്യമാണ് നിങ്ങൾ ഇപ്പോൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. കുഞ്ഞുമക്കളെ ആ സ്റ്റേജിൽ ഒരു മൈക്ക് കൊടുത്ത് ഒന്ന് പാടിപ്പിച്ചു നോക്കൂ.. അവർക്ക് നിങ്ങൾക്ക് ഒരുപാട് സന്തോഷം ആയിരിക്കും.. അവർക്ക് അത്.
എന്നും ഒരു പ്രോത്സാഹനം ആയിരിക്കും.. അത് മാത്രമല്ല നമ്മുടെ വീട്ടിലെ ഫങ്ക്ഷനും കളർ ആയി മാറും.. ഇതുപോലെ കുഞ്ഞുങ്ങളെയും സ്റ്റേജിൽ കയറി പഠിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് നിങ്ങൾക്ക് അറിയണോ.. എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. എന്തായാലും ഇപ്പോൾ ഒരു കല്യാണ ഫംഗ്ഷനിലെ സ്റ്റേജിൽ പാട്ടുപാടുന്ന ഈ ആൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. യാതൊരു പേടിയും ഭയവും ഇല്ലാതെ വളരെയധികം കോൺഫിഡൻസ് .
ഓടുകൂടിയും പോസിറ്റീവ് ആയിട്ട് ആണ് അവൻ വളരെ എനർജറ്റിക് ആയിട്ടാണ് പാടുന്നത്.. അവൻ പാടുന്നത് കൊണ്ട് ഒരുപാട് ആളുകളാണ് അവനെ സപ്പോർട്ട് ചെയ്യുന്നത്.. പാട്ടുപാടുമ്പോൾ ഇടയ്ക്ക് അഭിനയവും ഉണ്ട്.. അതും കൂടുതൽ വൈറലാക്കുന്നുണ്ട്.. എന്തായാലും ഈ ഒരു വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളുമായിട്ട് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…