ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒരു സങ്കടകരമായ കാര്യമാണ്.. യുപിയിൽ ഒരു അമ്മ തന്റെ അഞ്ചു കുട്ടികളെ ഗംഗ നദിയിലേക്ക് എറിഞ്ഞ ഒരു സംഭവം ഉണ്ടായി.. അതിനുശേഷം പോലീസ് അവരെ അറസ്റ്റ് ചെയ്തിരുന്നു.. എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പോലീസുകാർ അവിടെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു കാര്യങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നുണ്ട് എന്ന് പറയുമ്പോൾ.
വളരെയധികം വിഷമം തോന്നാറുണ്ട്.. ലോക്ഡൗണിന് ശേഷം അവർ വല്ലാതെ പ്രതിസന്ധിയിലായിരുന്നു എന്ന് പറയുന്നുണ്ട്.. അതുപോലെതന്നെ ഭർത്താവുമായിട്ട് ഉണ്ടായ ഒരു പ്രശ്നം കാരണമാണ് ഈ ഒരു കുട്ടികളെ ഇത്തരത്തിൽ ചെയ്തത് എന്ന് പറയുന്നുണ്ട്.. റിപ്പോർട്ടുകൾ പറയുന്നത് 10 അതുപോലെതന്നെ 12 വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ .
മൃതദേഹം കിട്ടി എന്നാണ് പറയുന്നത്.. ബാക്കിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിലുകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ ഈ അമ്മയ്ക്ക് മാനസികമായ പ്രശ്നങ്ങൾ ഉള്ളതായിട്ടും പറയുന്നു.. ഒരു അമ്മ ഇത്തരത്തിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ എല്ലാവരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് കാരണം അമ്മ എന്ന് പറയുന്നത് എന്തും സഹിക്കാനും ത്യജിക്കാനും തയ്യാറായവളാണ് മാത്രമല്ല തൻറെ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അവരുടെ അമ്മ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….