ആദ്യരാത്രിയിൽ തന്നെ തന്റെ ഭാര്യക്ക് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ…

അകത്തേക്ക് കയറി വാടോ.. ആദ്യരാത്രി ആണ് എന്ന് കരുതി വലിയ ഫോർമാലിറ്റി ഒന്നും വേണ്ട.. വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു വിജീഷ്.. മൗനമായിട്ട് മുറിയിലേക്ക് കയറി പതിയെ കയ്യിൽ ഇടുന്ന പാലും ഗ്ലാസ് ബെഡിനോട് ചേർന്ന് ടേബിളിലേക്ക് വച്ച് തിരിയുമ്പോൾ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു അവള്.. ആ സമയം പതിയെ എഴുന്നേറ്റ് മുറിയുടെ വാതിൽ അടച്ച് ലോക്ക് ചെയ്തു…

   

അതോടെ നിത്യയുടെ വിറയൽ ഇരട്ടിയായി.. അവളുടെ ഭാവം കണ്ട് അറിയാതെ ചിരിച്ചുപോയി അവൻ.. ഇതെന്തുവാടാ ആകെ വിയർത്തു കുളിച്ചല്ലോ.. തനിക്കെന്താ അത്രയും പേടിയാണോ എന്നെ.. ഏയ് ഒറ്റ വാക്കിൽ മറുപടി ഒതുക്കി.. അവൾ തല കുമ്പിടുമ്പോൾ പതിയെ ബെഡിലേക്ക് ചെന്നിരുന്നു വിജീഷ്.. ശരിയാണ് നമ്മൾ പരിചയപ്പെട്ട ഒരു മാസത്തിനുള്ളിൽ അല്ലേ ഈ വിവാഹം.. നേരെ ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല.. അതിന്റെ ഒരു പതർച്ച ഉറപ്പായും ഉണ്ടാവും.. എനിക്കും അതുണ്ട്…

കുറച്ച് ഏറെ സംസാരിക്കാനുണ്ട് എനിക്കും.. അപ്പോഴും മൗനമായി തന്നെ നിന്നു നിത്യ.. എന്നാൽ ഒഴിഞ്ഞു മാറിയ അവളുടെ നിൽപ്പിലും പതർച്ചയിലും വിജീഷിന് ചെറിയ സംശയം തോന്നി.. എന്താണ് നീ ആകെ സൈലൻറ് ആണല്ലോ മാത്രമല്ല എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.. എന്തിനാണ് നീ ഒഴിഞ്ഞുമാറി ഇങ്ങനെ നിൽക്കുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ആ ചോദ്യം കേട്ട പാടെ പെട്ടെന്ന് തല ഉയർത്തി അവൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment