ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ആയിട്ടുള്ള ഫെയ്സ് പാക്കിനെ കുറിച്ചാണ്.. അതായത് ഇത് തയ്യാറാക്കുന്നത് നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമാണ്.. ഇത് ചെയ്തെടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഒരു തവണ ഉപയോഗിച്ചാൽ തന്നെ റിസൾട്ട് 100% ലഭിക്കും.. യാതൊരു പാർശ്വഫലങ്ങളും ഇതിനില്ല അതുകൊണ്ടുതന്നെ വിശ്വസിച്ചു.
ഉപയോഗിക്കാം.. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.. ആദ്യം തന്നെ നമുക്ക് വേണ്ടത് ചോറ് ആണ്.. നമ്മുടെ വീട്ടിൽ വയ്ക്കുന്നത് ഏത് അരിയുടെ ചോറ് ആണെങ്കിലും അത് നമുക്ക് എടുക്കാം.. നമുക്ക് എത്രയാണ് ആവശ്യമായിട്ട് വേണ്ടത് അത്രത്തോളം ചോറ് നമുക്ക് എടുക്കാം.. നമുക്ക് .
രണ്ട് ടീസ്പൂൺ ക്രീം ആവശ്യമാണ് എങ്കിൽ ഒരു നാല് ടീസ്പൂൺ ചോറ് എങ്കിലും നമുക്ക് എടുക്കാം.. ഇനി നമ്മൾ ചെയ്യേണ്ടത് ഒരു ജാറിലേക്ക് ഈ ചോറ് ഇട്ടുകൊടുത്ത് അത് നല്ലപോലെ പേസ്റ്റ് രൂപത്തിലാക്കി എടുക്കണം.. അതുപോലെ അരയ്ക്കുന്നതിനു മുൻപ് ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….