എൻജിനീയർ അത്ഭുതം എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ ദ്വാരക എക്സ്പ്രസ്സ് വേ…

ഈ കാണുന്ന വിസ്മയം അല്ലെങ്കിൽ മഹാവിസ്മയം ഉള്ളത് ദുബായിലും അല്ലെങ്കിൽ അബുദാബിയിലും ഒന്നുമല്ല.. നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.. ഇത് ഇന്ത്യയിലെ എക്സ്പ്രസ് വെ ആണ്.. ദ്വാരക എക്സ്പ്രസ് വേ . എൻജിനീയർ അത്ഭുതം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.. കേന്ദ്രമന്ത്രിയായിട്ടുള്ള നിതിൻ ഘട്ടകരി പങ്കുവെച്ചിട്ടുള്ള വീഡിയോ ദൃശ്യമാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് റോഡ് പദ്ധതിയായ ദ്വാരത എക്സ്പ്രസ് വേ യുടെ ദൃശ്യങ്ങളാണ് ഇവ.. ആകെ 563 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ദ്വാരക എക്സ്പ്രസ് വേ ഇന്ത്യയിലെ തന്നെ അല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച എക്സ്പ്രസ് വേകളിൽ ഒന്നാണ്.. ദേശീയപാത.

   

ശിവമൂർത്തിയിൽ ആരംഭിക്കുന്ന ഗുരു ഗ്രാമിലെ പ്ലാസയിൽ ചെന്ന് അവസാനിക്കുന്നത്.. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഇത്രയും മതി മനോഹരവും ഒരുപക്ഷേ സാധ്യമല്ല എന്ന് തോന്നുന്ന ഒരു റോഡ് നിർമ്മിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇന്നത്തെ ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ഒരു മാറ്റം ആയിട്ട് നമുക്ക് കാണാൻ സാധിക്കുന്നതാണ്.. 9000 കോടി ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Comment