ഞാൻ പറയുന്നത് കേട്ടിട്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റെ മോനോട് പറഞ്ഞു നിന്നെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാം.. മര്യാദയ്ക്ക് ഇവിടുത്തെ പണിയെടുത്ത് മിണ്ടാതെ ഇരുന്നോണം.. ശാരദ പറഞ്ഞു തുള്ളി കൊണ്ട് മരുമകളെ നോക്കി.. അമ്മേ ഞാനൊന്നും എൻറെ വീട്ടിൽ പൊയ്ക്കോട്ടെ എന്നല്ലേ ചോദിച്ചത്.. എൻറെ അമ്മയ്ക്ക് തീരെ വയ്യ എന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഈ സമയത്ത് ഞാൻ അവിടെ വേണ്ടതല്ലേ..
. കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിലാണ് പെണ്ണുങ്ങൾ നിൽക്കേണ്ടത്.. ഞാൻ പറയുന്നതാണ് നീ അനുസരിക്കേണ്ടത്.. കെട്ടിക്കയറി വന്നിട്ട് കൊല്ലം രണ്ടു കഴിഞ്ഞിട്ടും മച്ചിയായ നിന്നെ എൻറെ മോൻ പോറ്റുന്നത് തന്നെ വലിയ കാര്യം.. നിന്നെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞാൽ അവൻ അതും ചെയ്യും.. രണ്ട് അറ്റാക്ക് കഴിഞ്ഞാൽ നിൻറെ തന്തയ്ക്ക് മോള് ബന്ധം വേർപെടുത്തി വീട്ടിൽ വന്നു എന്ന് കേട്ടാൽ പിന്നെ ചാകാൻ അതുമതി.. കുട്ടികൾ ഉണ്ടാവാത്തത് എൻറെ കുഴപ്പം കൊണ്ടല്ല.. .
അമ്മയുടെ മോൻ തന്നെയാണ് ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് പറഞ്ഞത്.. അത് നീ പറയുന്നതല്ലേ.. അല്ലാതെ എന്റെ മോൻ അങ്ങനെ പറഞ്ഞിട്ടില്ല.. നിൻറെ കുഴപ്പം കൊണ്ടാണ് വിശേഷം ആവാത്തത് എന്നാണ് അവൻ എന്നോട് പറഞ്ഞിട്ടുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…