ആനന്ദ് സാറിന് ഇന്നും ഉണ്ടല്ലോ ഗസ്റ്റ്.. അപ്പാർട്ട്മെന്റിലേക്ക് കയറിപ്പോകുന്ന അവളെ നോക്കി ഗേറ്റിൽ നിന്ന് സെക്യൂരിറ്റി അർത്ഥം വെച്ച് പറഞ്ഞതും പോർച്ചുഗൽ നിൽക്കുകയായിരുന്ന ദിനേശ് ചിരിച്ചു.. ഭാഗ്യവാൻ ജീവിക്കുകയാണെങ്കിൽ അയാളെപ്പോലെ ജീവിക്കണം.. എല്ലാ ആഴ്ചയും ഗസ്റ്റ്.. അവർക്ക് വെച്ചു വിളമ്പാൻ എന്ന മട്ടിൽ ഓരോരുത്തരെ കൊണ്ടുവരികയും ചെയ്യും.. അത് പിന്നെ ആനന്ദ് സാർ ഒറ്റക്കല്ലേ.. ഫുഡ് മറ്റുമൊക്കെ ഉണ്ടാക്കാൻ സാറിന് പറ്റുമോ.. തനിച്ചുള്ള പോലെയാണോ ഗസ്റ്റ് വരുമ്പോൾ.. .
അതാണല്ലോ സൗകര്യവും അടുക്കളപ്പണിക്ക് എന്നും പറഞ്ഞ് കൊണ്ടുവരുന്നത്.. ഒരുമാസം തികച്ച് ഒരുത്തിയെ നിർത്തുന്നത് ഞാൻ കണ്ടിട്ടില്ല.. ഇവള് പുതിയതാണ് സാറേ.. ഇപ്പം ഒരു മാസം ആയിട്ട് ഇതാണ് വരുന്നത്.. വേറൊരു കാര്യം കൂടിയുണ്ട്.. രഹസ്യം പറയും പോലെ ചുറ്റും ഒന്നു നോക്കി അയാൾ ദിനേശിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. കഴിഞ്ഞദിവസം ഇവളും .
ആനന്ദ് സാറും കൂടി നമ്മുടെ വിക്രമൻ ഡോക്ടറുടെ ആശുപത്രിയിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടതാണ്.. വിക്രമൻ സാറിൻറെ കാര്യം പറയേണ്ടല്ലോ.. പുള്ളി പെണ്ണുകേസിൽ പുലിയാണ്.. എത്ര പെണ്ണുങ്ങളാണ് ഗർഭം കലക്കാൻ അവിടെ വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…