എല്ലുമുറിയെ പണി ചെയ്യുന്ന ഭാര്യയെ നോക്കി ഭർത്താവ് വീട്ടിൽ വെറുതെ ഇരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഭാര്യ ചെയ്തത് കണ്ടോ…

മഞ്ജു മഞ്ജു… ഉമ്മറത്ത് നിന്നും വിളി കേൾക്കുന്നുണ്ട്.. ആ ഇതാ വരുന്നു.. നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് അവൾ വേഗം ഉമ്മറത്തേക്ക് എത്തി.. എന്താ ഏട്ടാ.. നിനക്ക് ഇവിടെ എന്താടി പണി.. ഈ പത്രവും സാധനങ്ങളും വൃത്തിയാക്കി അടിച്ചുവാരി ഇട്ടൂടെ നിനക്ക്.. ബാലു അവളുടെ നേരെ ദേഷ്യപ്പെട്ടു.. രാവിലെ പിള്ളേര് എടുത്ത് ഇട്ടതാ ബാലുവേട്ടാ.. അതൊന്ന് എടുത്തു മാറ്റിക്കൂടെ.. അടുക്കളയിൽ ഒരു നൂറുകൂട്ടം ജോലിയുണ്ട്.. അതിനിടയിൽ ഇങ്ങോട്ടുമിങ്ങോട്ടും.

   

ഒന്നും ഓടാൻ എനിക്ക് 16 കാൽ ഒന്നുമില്ല.. അല്ലേലും നിനക്ക് എപ്പോഴും പറയാൻ ന്യായങ്ങൾ ഓരോന്ന് ഉണ്ടല്ലോ.. നീ ഒരു കാര്യം ചെയ്യ് അകത്ത് മുറിയിൽ പോയി കിടന്നു.. ഇത് പെറുക്കി ഒതുക്കി വയ്ക്കുക മാത്രമല്ല.. അടുക്കളയിൽ കയറി പാചകവും ഞാൻ ചെയ്തു തരാടി.. ശരിക്കും ചെയ്യൂ വലിയ ഉപകാരമായി.. അവൾ ഇടുപ്പിൽ കുത്തിയ സാരി വലിച്ചെടുത്തു.. .

ചിരിയോട് നിന്ന്.. പോയി പണി ചെയ്യടി.. അല്ലേലും എല്ലാ കാര്യവും ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കും എന്നിട്ട് ചെയ്യുകയുമില്ല.. എന്തൊക്കെയോ പറത്തു കൊണ്ട് അവൾ നിലത്തു കിടന്നതെല്ലാം വൃത്തിയാക്കി.. അമ്മ ഈ കിച്ചു ആണ് എല്ലാം വലിച്ചിട്ടത് .. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment