കുടുംബത്തിൻറെ കഷ്ടപ്പാട് മാറ്റാൻ വേണ്ടി ദുബായിലേക്ക് പോയ യുവാവിന് സംഭവിച്ചത്..

തൻറെ കുടുംബത്തിൻറെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണമാണ് ഇർഷാദ് മരുഭൂമികളുടെ നാടായ ദുബായിലേക്ക് അറബിയുടെ വീട്ടിൽ ജോലി ചെയ്യാനായി പോകുന്നത്.. അങ്ങനെ തുച്ഛമായ ശമ്പളം ആണെങ്കിൽ പോലും അയാൾ മിച്ചം പിടിച്ചാൽ തന്റെ വീട്ടിലുള്ള കാര്യങ്ങളെല്ലാം തന്നെ ഭംഗിയായി നടത്തി.. തനിക്ക് താഴെ രണ്ടു പെങ്ങന്മാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവരെയെല്ലാം തന്നെ കൊണ്ട് ആവുന്ന രീതിയിൽ അയാൾ നല്ല രീതിയിൽ തന്നെ കെട്ടിച്ചയച്ചു…

   

അങ്ങനെ നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ കുറച്ച് ലീവ് അനുവദിച്ചു കിട്ടിയപ്പോൾ അയാൾ നാട്ടിലേക്ക് വന്നു… അങ്ങനെ നാട്ടിലേക്ക് വന്നപ്പോൾ തന്നെ പെണ്ണ് കെട്ടിക്കാനായി ഉമ്മയും പെങ്ങമ്മാരും പെണ്ണ് നോക്കാൻ തുടങ്ങി.. അങ്ങനെ അടുത്ത വീട്ടിലെ ഒരു താത്തയുടെ ബന്ധത്തിലുള്ള ഒരു പെൺകുട്ടിയെ എനിക്കായി കണ്ടുപിടിച്ചു…

ഇർഷാദ് മുൻപ് ഈ പെൺകുട്ടിയെ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ പെൺകുട്ടി ഇവളാണ് എന്ന് പറഞ്ഞപ്പോൾ തന്നെ ചെറിയൊരു ഇഷ്ടം മനസ്സിൽ ഉണ്ടായി.. വൈകാതെ തന്നെ ഇവരുടെ കല്യാണവും നടന്നു.. അങ്ങനെ റഹീദയും ഒത്തുള്ള മധുവിധു ദിവസങ്ങൾക്ക് കൂടുതൽ ദിവസം ഒന്നും കിട്ടിയില്ല.. അറബിയുടെ പെട്ടെന്നുള്ള വിളിയിൽ ഇർഷാദിനെ തിരികെ പോകേണ്ടിവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment