കയ്യിൽ കുരുമുളകിന്റെ ഇലയുണ്ടോ എലികളെ വീട്ടിൽ നിന്നും ഈസിയായി തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. നമ്മുടെ വീട്ടിലുള്ള കുരുമുളകിന്റെ ഇലകൾ വച്ച് ചെയ്യാൻ പറ്റുന്ന അടിപൊളി ടിപ്സുകളാണ് പറയുന്നത്… അതുകൊണ്ടുതന്നെ കുരുമുളകിന്റെ ഇല എവിടെ കണ്ടാലും ആരും അത് വെറുതെ വിടരുത്.. നമുക്ക് എല്ലാവർക്കും അറിയാം കുരുമുളക് കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും മാത്രമല്ല ഇത് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു സാധനം തന്നെയാണ്.. .

   

അതുപോലെ തന്നെയാണ് അതിൻറെ ഇലക്കും.. നമുക്ക് ഈ ഇല കൊണ്ട് നമ്മുടെ വീട്ടിൽ ശല്യം ചെയ്യുന്ന എലികളെയെല്ലാം നശിപ്പിക്കാൻ പറ്റും.. അപ്പോൾ എലുകളെ തുരത്താൻ സാധിക്കുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് വീഡിയോയിൽ പറയുന്നത്.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായി വേണ്ടത് കുറച്ചു കുരുമുളകിന്റെ ഇലയാണ്…

ഈ ഇല നമുക്ക് നല്ലപോലെ ഒന്ന് ഇടിച്ചെടുക്കണം.. എലികളെ തുരത്താൻ ആയിട്ട് ഈ ഒരൊറ്റ ടിപ്സ് ചെയ്താൽ മതി ഇതിനായിട്ട് കടകളിൽ നിന്ന് വിഷവും കെണിയും ഒന്നും വയ്ക്കേണ്ട ആവശ്യമില്ല.. നല്ലപോലെ തന്നെ ഇടിച്ച് എടുക്കണം.. ഒരുപാട് ആളുകളെ ചെയ്തിട്ട് നല്ല റിസൾട്ട് കിട്ടിയ ഒരു എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ആണിത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment