ഇന്നു രാത്രി ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ് പോരുന്നോ.. ആ ഒരു മെസ്സേജ് മൊബൈൽ ഫോണിൽ കണ്ടതും വിശ്വാസം വരാതെ ഞാൻ കണ്ണുകൾ ഒന്നുകൂടി ചിമ്മി അടച്ചു.. അപ്പോൾ അതാ വരുന്നു അടുത്ത മെസ്സേജ് കൂടി.. അമ്മയും അച്ഛനും പുലർച്ചെ 1:30ന് ഗുരുവായൂർ അമ്പലത്തിലേക്ക് പോകും.. നീ ഇങ്ങോട്ട് വരില്ലേ.. അത് കേട്ടതും അവൻ മറുപടി പറഞ്ഞു പിന്നെന്താ ചക്കരേ കറക്ട് 1 45ന് ഞാൻ നിന്റെ വീട്ടിലെത്തിയിരിക്കും.. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് നീ സാരിയുടുത്ത് നിന്നാൽ മതി കേട്ടോ…
സാരിയിൽ നിന്നെ കാണാൻ അടിപൊളിയാണ് ഒരു രക്ഷയുമില്ല.. അയ്യടാ.. അതായിരുന്നു അവളുടെ റിപ്ലൈ എങ്കിലും എനിക്ക് ഉറപ്പായിരുന്നു അവൾ അന്ന് രാത്രി എനിക്ക് വേണ്ടി സാരി ഉടുത്തിരിക്കും എന്ന്.. ആ നിമിഷങ്ങളെക്കുറിച്ച് ഓർത്തപ്പോൾ തന്നെ എനിക്ക് ഇരിക്കപൊരുതി കിട്ടാതെ അപ്പോൾ തന്നെ ഞാൻ കുളിക്കാൻ പോയി പെട്ടെന്ന് തന്നെ കുളിച്ച് ഒരുങ്ങി വന്നു…
പിന്നീട് ഞാൻ ബുള്ളറ്റിൽ കയറി കൊച്ചിയിലേക്ക് വെച്ച് പിടിച്ചു.. അല്ലെങ്കിലും പെണ്ണ് അക്കരെ നിന്ന് മാടിവിളിച്ചാൽ ഏതൊരു കാമുകനാണ് ഇക്കരെ വെറുതെ ഇരിക്കാൻ സാധിക്കുക.. നീണ്ടുനിവർന്ന ഹൈവേയിലൂടെ ബുള്ളറ്റ് പറക്കുമ്പോൾ മനസ്സ് മുഴുവൻ അവിടെ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…