ഏഴെടിയോളം ഉയരമുള്ള പെരുമ്പാമ്പിനെ വീട്ടിൽ വളർത്തിയ സ്ത്രീക്ക് സംഭവിച്ചത്..

പാമ്പുകളെ പേടിയില്ലാത്ത ആരും തന്നെ ഉണ്ടാവില്ല.. പാമ്പുകൾ എന്ന് കേട്ടാൽ തന്നെ നമ്മൾ ആരും ആ ഒരു പരിസരത്തേക്ക് പോലും പോകാറില്ല.. എന്നാൽ വീട്ടിൽ വളരെ രഹസ്യമായിട്ട് പാമ്പിനെ വളർത്തി പണി വാങ്ങിച്ചു കൂട്ടിയ ഒരു സ്ത്രീയുടെ ദാരുണമായ സംഭവത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. നമ്മൾ വീട്ടിൽ പട്ടിയെയും അതുപോലെതന്നെ പൂച്ചയെയും വളർത്തുന്നതുപോലെ ആ ഒരു സ്ത്രീ ഓമനിച്ച വളർത്തിയത് ഒരു വലിയ പെരുമ്പാമ്പിനെ ആയിരുന്നു…

   

അവർ ആ പാമ്പിനെ ഏറെ സ്നേഹിച്ചും ഓമനച്ചും ലാളിച്ചു ഒക്കെയാണ് വളർത്തിയത്… അങ്ങനെ ആ പാമ്പ് വളർന്ന് ഏകദേശം 7 അടിയോളം വലിപ്പമുള്ളതായി മാറി.. അങ്ങനെ പെട്ടെന്ന് ഒരു ദിവസം പാമ്പ് ഒരു ഭക്ഷണവും കഴിക്കാതെയായി.. ദിവസങ്ങളോളം പാമ്പിനെ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ആ സ്ത്രീ ഉണ്ടാക്കി നൽകി പക്ഷേ .

പാമ്പ് അതൊന്നും കഴിക്കാതെ ഇരുന്നു.. പാമ്പിൻറെ ഈ അവസ്ഥ കണ്ടപ്പോൾ ആ സ്ത്രീയ്ക്ക് വല്ലാത്ത വിഷമം തോന്നി.. അങ്ങനെ ആ സ്ത്രീ ഒരു വെറ്റിനറി ഡോക്ടറെ പോയി കാണുകയാണ്.. ആ ഡോക്ടറോട് തൻറെ വളർത്തുപാമ്പിന്റെ അവസ്ഥകളെക്കുറിച്ച് എല്ലാം ആ സ്ത്രീ വിവരിച്ചു.. കാര്യങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഡോക്ടർ സ്ത്രീയോട് ഒരു ചോദ്യം മാത്രം ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment