പണ്ടുകാലത്ത് ഉണ്ടായിരുന്ന ഒടിയന്മാരെ കുറിച്ചുള്ള ആരും പറയാത്ത രഹസ്യങ്ങൾ..

ഒടിയൻ എന്നുള്ള പേര് കേൾക്കാത്ത ആരും തന്നെ ഉണ്ടാവില്ല.. ശരിക്കും യഥാർത്ഥത്തിൽ എന്താണ് ഒടിയൻ എന്ന് പറയുന്നത്.. ഒരു പൂർണ്ണ ഗർഭിണിയുടെ ഭ്രൂണത്തെ മുളകൊണ്ട് കുത്തിയെടുത്ത് ചെവിക്ക് പിന്നിൽ തേച്ചുകൊണ്ടുള്ള ഒരു നിഗൂഢമായ കർമ്മം.. ആ ഒരു കർമ്മത്തിലൂടെ ശക്തി പ്രാപിക്കുന്ന ഒടിയൻമാരുടെ നിഗൂഢതയിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. പണ്ട് സവർണ്ണ അവർണ്ണ കാലഘട്ടത്തിലാണ് ഒടിയന്മാർ കൂടുതലും ഉണ്ടാവുന്നത്.. ശരിക്കും ഒറ്റവാക്കിൽ.

   

പറയുകയാണെങ്കിൽ ജന്മിമാർക്ക് എതിരെയുള്ള അടിയാളന്മാരുടെ പ്രതിഷേധമായിരുന്നു ഒടിയൻ എന്ന് പറയുന്നത്.. സൂര്യാസ്തമയത്തിനുശേഷം ഇരുട്ട് ആയിക്കഴിഞ്ഞാൽ പകുതി മനുഷ്യനും പകുതി മൃഗങ്ങളുമായി മാറുന്ന അല്ലെങ്കിൽ അത്തരത്തിൽ കഴിവുള്ള ഒടിയന്മാർ ഒരു പൂർണ്ണ ഗർഭിണിയുടെ ഭ്രൂണത്തെ മുളംകമ്പുകൊണ്ട് കുത്തിയെടുത്ത് ചെയ്യുന്ന നിഗൂഢമായ ഒരു കർമ്മമാണ് ഇത്.. ഇത് ഒടിവിദ്യയ്ക്ക് അടിസ്ഥാനമാക്കി നടത്തിയിരുന്നു.. ജന്മിമാർക്ക് പണ്ട് ആരാധിക്കാൻ വിഗ്രഹങ്ങളും മറ്റും ഉണ്ടായിരുന്നു.. എന്നാൽ അടയാളന്മാർക്ക് ഇതൊക്കെ പൂർണമായും നിഷേധിക്കപ്പെട്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment