ഹെലികോപ്റ്ററിൽ പോകുന്ന ഉദ്യോഗസ്ഥൻ കൊടും വനത്തിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

വർഷം 1989.. രണ്ടാം ലോകമഹായുദ്ധകാലം. . കോങ്ങോയിലെ ഒരു ഹെലികോപ്റ്റർ ദൗത്യം കഴിഞ്ഞ് ഒരു യുദ്ധവിമാനം ഉന്നത ഉദ്യോഗസ്ഥനായ ആളും അതുപോലെതന്നെ പൈലറ്റും കൂടി തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു.. ഈയൊരു ഭാഗത്തെ പ്രധാന നദിക്ക് മുകളിലൂടെയാണ് ഹെലികോപ്റ്റർ പറന്നു വരുന്നത്.. നദിയുടെ സമീപത്ത് ആകട്ടെ കൊടും കാടാണുള്ളത്.. ഏകദേശം ഉൾ വനത്തിന്റെ നടുഭാഗത്ത് എത്തിയപ്പോൾ ആണ് അവർ ആ കാഴ്ച കാണുന്നത്.. .

   

ഈ കൊടും വനത്തിന്റെ നടുഭാഗത്തായിട്ട് എന്തോ ചുറ്റി തിരിയുന്നത് കണ്ടു.. അങ്ങനെ എന്താണ് അത് എന്ന് അറിയാനുള്ള ആകാംക്ഷ കാരണം ഈ ഉന്നത ഉദ്യോഗസ്ഥൻ പൈലറ്റിനോട് അതിൻറെ താഴേക്ക് ഹെലികോപ്റ്റർ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.. അങ്ങനെ ഹെലികോപ്റ്റർ താഴേക്ക് കൊണ്ടുപോയപ്പോൾ ഇയാൾക്ക് തന്റെ കണ്ണുകൾ വിശ്വസിക്കാൻ സാധിച്ചില്ല.. താൻ കണ്ടത് ഒരു പാമ്പിനെയാണ്.. ആ ഒരു പാമ്പ് ആകട്ടെ 50 അടിക്ക് മുകളിൽ നീളമുള്ള ഒരു ഭീമൻ പാമ്പ് ആയിരുന്നു.. അവർ രണ്ടുപേരും ആ ഒരു കാഴ്ച കണ്ടു വളരെയധികം ഞെട്ടിത്തരിച്ചുപോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment