തിരക്കുകളും ടെൻഷനും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഈ ഒരു കാലത്ത് ചിരിക്കുവാൻ ഒരു അവസരം കിട്ടിയാൽ ചിരിച്ചു കൂടെ.. ഇന്ന് നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന അനവധി വീഡിയോകൾ ഇന്ന് ഇൻറർനെറ്റിൽ വളരെയധികം അവൈലബിൾ ആണ്.. അത്തരത്തിലുള്ള കുറച്ച് രസകരമായ സംഭവങ്ങളാണ് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. സ്ത്രീകളുടെ മേക്കപ്പിന് വിവരിക്കുന്ന ചില സദാചാരക്കാരെ നാട്ടിൽ തിരഞ്ഞാൽ നമുക്ക് കാണാം.. എന്നാൽ സദാചാരക്കാരൻ.
ആയ ഒരു പൂച്ചയെ നിങ്ങൾക്ക് കാണാൻ കിട്ടുമോ.. അങ്ങനെ ഒരു പൂച്ചയാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത്.. വീഡിയോയിൽ കാണുന്നത് ഒരു യുവതി മേക്കപ്പ് ചെയ്യുമ്പോൾ അവർ വളർത്തുന്ന വളർത്തു പൂച്ച പിന്നിൽ വന്ന അടിക്കുന്ന ദൃശ്യങ്ങളാണ്.. ആ യുവതി സ്റ്റോപ്പ് എന്നുപറയുന്നുണ്ട് പക്ഷേ വീണ്ടും മേക്കപ്പ് ചെയ്യുമ്പോൾ പൂച്ച പുറകിൽ നിന്ന് അടിക്കുകയാണ്.. ഇത് കാണുമ്പോൾ തന്നെ നമുക്ക് ഓരോരുത്തർക്കും ചിരി വരുന്നുണ്ട്.. അടുത്തതായിട്ട് ജോനാഥൻ എന്ന് പേരുള്ള കുട്ടിയുടെ.
മാമോദിസ ആണ് പള്ളിയിൽ നടക്കുന്നത്.. പേരുപോലെതന്നെ ചെക്കൻ അല്പം കടുപ്പമുള്ള സ്വഭാവക്കാരനാണ് എന്ന് തോന്നുന്നു.. മാമോദിസ ജലം കുട്ടിയുടെ മേലെ അച്ഛൻ തെളിക്കുമ്പോൾ അതിലും പവിത്രമായ ജലം കുട്ടി അച്ഛൻറെ മേൽ തെളിക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/YcjOOXQrhy0