ട്യൂഷൻ ടീച്ചറെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ട് ട്യൂഷന് പോയ കൊച്ച് തിരിച്ചു വന്നപ്പോൾ ചെയ്തത് കണ്ടോ..

ചിരിപ്പിച്ച നമ്മളെ കൊല്ലുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലും ധാരാളം ഉണ്ട്.. അവരുടെ എല്ലാം തമാശകൾ ക്യാമറയിൽ പതിഞ്ഞാൽ ഒരു കുന്നോളം ഉണ്ടാകും ചിരിക്കാൻ.. അത്തരത്തിലുള്ള ആളുകൾ ഒപ്പിച്ചു വെച്ചിട്ടുള്ള കോമഡികൾ ഈ വീഡിയോയിലൂടെ നമുക്ക് കാണാം.. ട്യൂഷൻ ടീച്ചർ പാവമാണ് എന്ന് പറഞ്ഞ് ട്യൂഷന് പോയ കൊച്ചാണ് വരുന്ന വരവ് കണ്ടില്ലേ.. പോയതു പോലെ തന്നെ നിമിഷനേരങ്ങൾക്കുള്ളിൽ ഈ കുട്ടി തിരിച്ചുവരികയാണ്.. മാത്രമല്ല മുറ്റത്തേക്ക് ബാഗ് വലിച്ചെറിഞ്ഞു .

   

കൊണ്ടാണ് വീടിൻറെ അകത്തേക്ക് കയറി പോകുന്നത്.. അതുപോലെ അടുത്ത വീഡിയോയിൽ പലതരം ടെക്നിക്കൽ ഉപയോഗിച്ചുകൊണ്ടാണ് രണ്ട് ഭാരമേറിയ വസ്തുക്കൾ ഈ വ്യക്തി ഉയർത്തുന്നത്.. അതിന് ഒരാളുടെ ചെറിയ കൈ സഹായം മാത്രം മതി.. അദ്ദേഹം ആ ഒരു വെയിറ്റ് എടുക്കാൻ വളരെയധികം പ്രയാസപ്പെട്ട് നിൽക്കുകയായിരുന്നു അപ്പോഴാണ് പുറകിൽ നിന്ന് വന്ന വ്യക്തി അദ്ദേഹത്തിൻറെ ബാക്കിൽ തൊടുന്നത്.. അയാൾ തൊട്ടതും ഈ മനുഷ്യൻ ആ രണ്ട് വെയ്റ്റും പുഷ്പം പോലെ തൂക്കി എടുത്തു.. .

അടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായിട്ടും ഇതിലും കൂടുതലായിട്ട് ചിരിക്കും കാരണം വിഗ് വെച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് തല ചൊറിഞ്ഞു എന്ന് വരാം അതിനുള്ള ഒരു സിമ്പിൾ ടെക്നിക് ആണ് ഈ മനുഷ്യൻ കാണിച്ചുതരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment