വിധവയായ പെൺകുട്ടിയോട് പ്രണയം തോന്നിയ യുവാവിന് സംഭവിച്ചത്..

ഹരി മനുവിനോട് അതു പറയുമ്പോൾ മനു ഞെട്ടിപ്പോയിരുന്നു.. എടാ മനു നിൻറെ മാളുവില്ലേ അവൾ ഒരു വിധവയാണ് അത്രേ.. അതെല്ലാം കേട്ടപ്പോൾ അവൻറെ നെഞ്ചിൽ ഒരു വലിയ സ്ഫോടനം തന്നെയാണ് നടന്നത്.. എന്നാൽ ഹരി അത് പറയുമ്പോൾ ഒന്നും പുറത്തു കാണിക്കാതെ അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. പിന്നീട് അവൻ തുടർന്നു അതിനെന്താണ് ഇപ്പോൾ പ്രശ്നം അത് വലിയ കാര്യമൊന്നുമല്ല.. അതു കേട്ടപ്പോൾ ഹരി പറഞ്ഞു നിനക്കത് ഒരു കാര്യവും അല്ലായിരിക്കാം.

   

പക്ഷേ നിൻറെ അമ്മയും ബന്ധുക്കളും അതിന് ഒന്നും സമ്മതിക്കില്ല.. അതൊക്കെ പിന്നീടുള്ള കാര്യമാണ് നമുക്ക് ആദ്യം അവളുടെ സമ്മതമാണ് വലുത്.. അവളുടെ സമ്മതം കിട്ടിയിട്ടല്ലേ വീട്ടുകാരുടെ സമ്മതം.. മാളവും കുടുംബവും തൊട്ടടുത്ത വീട്ടിലാണ് താമസമാക്കിയിരിക്കുന്നത്.. ഏതാനും മാസങ്ങൾ മാത്രമേ താമസിക്കാൻ ആയിട്ടുള്ളൂ.. .

താമസമാക്കാൻ വന്നപ്പോൾ മുതൽ തന്നെ മാളു എന്റെ മനസ്സിലുണ്ട്.. മിക്കവാറും വൈകുന്നേരങ്ങളിൽ ഉപയോഗശൂന്യമായ അമ്പല കുളത്തിന്റെ പടവുകളിൽ തനിച്ച് ഇരിക്കുന്ന അവളെ കാണാറുണ്ട്.. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment