ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഭാര്യയെ ഒഴിവാക്കാനായി ഭർത്താവ് ചെയ്തതു കണ്ടോ..

ഹരി തിരക്കില്ലെങ്കിൽ ഒന്ന് സംസാരിക്കാൻ പറ്റുമോ.. മാനേജറിന്റെ മകൻറെ ബർത്ത് ഡേ പാർട്ടിക്ക് ഇടയിൽ കിട്ടിയ അവസരം മുതലെടുത്ത് വീണയുമായി സംസാരിക്കുന്നതിനിടയിൽ ആണ് കൂടെ ജോലി ചെയ്യുന്ന അനിലേട്ടൻ ഇടയ്ക്ക് കയറിയത്.. ഉള്ളിൽ നിറഞ്ഞുവന്ന നീരസം പുറത്തുകാണിക്കാതെ പുഞ്ചിരിച്ചുകൊണ്ട് ഹരി അയാളുടെ അടുത്തേക്ക് നടന്നു.. എന്താണ് അനിലേട്ടാ പ്രശ്നം.. പറയാം നീ വാ.. അയാൾ ഹരിയുമായി ആള് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് നടന്നു…

   

ലക്ഷ്മി എവിടെ.. എല്ലാവരും അവരവരുടെ ഭാര്യമാരുമായിട്ടാണ് വന്നിരിക്കുന്നത്..നീ നീ എന്താണ് അവളെ മാത്രം കൂട്ടിക്കൊണ്ട് വരാതിരിക്കുന്നത്.. അനിലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഹരിയുടെ മുഖം മാറി.. അവൾ നാട്ടിലാണ്.. വീട്ടിൽ എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ…. ഹരി വാക്കുകൾ കിട്ടാതെ കുറച്ച് പതറി..

അനിൽ വീണ്ടും ചോദിച്ചു ഞാനൊരു കാര്യം ചോദിച്ചാൽ ഹരി സത്യം പറയുമോ.. എന്താ കാര്യം അനിലേട്ടാ നിങ്ങൾ ചോദിക്ക്.. കുറച്ചു ഭയത്തോടു കൂടിയാണ് അവൻ അനിലിനെ നോക്കിയത്.. ഹരിക്ക് ലക്ഷ്മിയെ വിവാഹം ചെയ്യാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു അല്ലേ.. ആ ചോദ്യം കേട്ടപ്പോൾ അവൻ ഒന്നു ഞെട്ടിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment