ഓ ഞാനെന്തു ചെയ്യാനാണ് ഒരു പെൺകുട്ടിയായി ജനിച്ചു പോയില്ലേ ഇനി ബാക്കിയുള്ള ജീവിതം കൂടി ഇങ്ങനെയൊക്കെ തള്ളി നിൽക്കണം.. അതൊക്കെ പറഞ്ഞുകൊണ്ട് ജാസ്മിൻ പറഞ്ഞു.. പിന്നെ നിനക്ക് എന്താണ് വേണ്ടത് ഇവിടെ നല്ല ഭക്ഷണം കിട്ടുന്നില്ലേ മാത്രമല്ല നല്ല ഡ്രസ്സ് ഇല്ലേ.. ഇനി ഇതിൽ കൂടുതൽ നിനക്ക് എന്താണ് ഇവിടെ നിന്നും കിട്ടാനുള്ളത്.. അതുപോലെതന്നെ ഒരു മകളുണ്ട് നമുക്ക്.. അവളെ നല്ലപോലെ നോക്കിയിട്ട് എന്റെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച വീട്ടിൽ .
തന്നെ ഇരുന്നോളണം ജാഫർ പറഞ്ഞു.. അയാൾ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ വീണ്ടും തുടർന്നു ഇതെല്ലാം ഉണ്ടെങ്കിൽ മാത്രം ഒരു സ്ത്രീ സന്തോഷിക്കും എന്നാണോ നിങ്ങൾ പറയുന്നത്.. വീണ്ടും അവൾ പറഞ്ഞു തുടർന്നു എൻറെ ഇഷ്ടങ്ങൾ അനുസരിച്ച് എനിക്ക് ജീവിക്കണ്ടേ.. ഇപ്പോൾ ഞാൻ നിങ്ങൾ പറയുന്നത് മാത്രം കേട്ട് അനുസരിച്ചാണ് ജീവിക്കുന്നത്…
അപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജീവിതമല്ലേ അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം മാത്രമല്ലേ ജീവിക്കുന്നത്.. എന്നാണ് എനിക്ക് എന്റേതായ ഇഷ്ടത്തിന് ജീവിക്കാൻ സാധിക്കുക.. അപ്പോൾ മാത്രമാണ് എന്റെ ജീവിതം ആവുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….