അല്ല നിങ്ങൾ പുറപ്പെട്ടോ.. ഫോണെടുത്ത് ഹലോ എന്ന് പറയുന്നതിനു മുൻപ് തന്നെ അവളുടെ ചോദ്യം വന്നു.. നീയൊന്ന് അടങ്ങ് അമ്മു ഞാൻ കുളിക്കാൻ കയറുന്നേയുള്ളൂ.. അതും പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഒന്നു നോക്കി.. അവിടെ നമ്മുടെ മൊഞ്ചൻ നെഞ്ചുവിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം.. ചുള്ളൻ എന്ന്.
പറഞ്ഞത് മറ്റാരെയും അല്ല നമ്മുടെ സ്വന്തം ബുള്ളറ്റിനെയാണ്. വിളിച്ചത് ഒരേയൊരു കാമുകി സ്ഫ്ന.. കൊറോണ കാലഘട്ടത്തിൽ ഫേസ്ബുക്കിൽ വച്ച് അമ്മു എന്ന് പേരിൽ പരിചയപ്പെട്ടതാണ്. അങ്ങനെ അതൊരു ഫേക്ക് അക്കൗണ്ട് ആയിരുന്നു എങ്കിലും സംസാരം തുടർന്നപ്പോൾ പിന്നീട് ദിവസങ്ങളോളം മണിക്കൂറുകൾ ഓളം സംസാരിക്കാൻ തുടങ്ങി.. സംസാരിക്കാൻ തുടങ്ങിയപ്പോഴും അവളുടെ പേര് നാട് ഒന്നും ചോദിച്ചിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….