ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. ആദ്യത്തെ ടിപ്സ് ചെയ്യാൻ ആയിട്ട് നമ്മൾ ചെയ്യാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ ആദ്യം ഒരു ചെറുനാരങ്ങയാണ് എടുക്കുന്നത്.. അതുപോലെതന്നെ ഒരു പാത്രത്തിലേക്ക് അല്പം ഗോതമ്പുപൊടി ഇട്ടുകൊടുക്കും.. ഈ ടിപ്സ് ചെയ്യുമ്പോൾ നിങ്ങൾ തീർച്ചയായും ഗോതമ്പ് കൂടി തന്നെ ഉപയോഗിക്കണം.. ഇനി നമുക്ക് ഇതിലേക്ക് മറ്റു വസ്തുക്കളെല്ലാം.
ചേർത്തു കൊടുക്കണം.. പിന്നെ ഈ ടിപ്സുകൾ ചെയ്യുമ്പോൾ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്.. അതേ ശേഷം ഒരു ചെറുനാരങ്ങ എടുത്തിട്ടുണ്ട്.. ഇത് രണ്ടായി മുറിച്ചെടുക്കുക.. അതിനുശേഷം നൈസായിട്ട് നാരങ്ങ കട്ട് ചെയ്ത് എടുക്കണം.. അതിനുശേഷം നേരത്തെ എടുത്തു വച്ചിരിക്കുന്ന ഗോതമ്പ് പൊടിയിലേക്ക് ഇത് ഇട്ടുകൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….