നാട്ടിലെ പ്രായമായ ചേച്ചിയോട് പ്രണയം തോന്നിയ യുവാവ്…

അന്ന് കോളേജിൽ ലീവായിരുന്നു.. സച്ചിൻ കാപ്പികുടി കഴിഞ്ഞ് ഉടനെ തന്നെ അയ്യപ്പൻ കാവിലെ അമ്പലക്കുളത്തിന്റെ അരികിലേക്ക് നടന്നു.. ഇതുവഴിയാണ് കിങ്ങിണി ചേച്ചി ക്ഷേത്രത്തിലേക്ക് എന്നും വരുന്നത്.. അന്ന് കുറെ നേരം കാത്തിരുന്നിട്ടും കിങ്ങിണി ചേച്ചിയെ കണ്ടില്ല.. എന്തു പറ്റിയതാണ് ആവോ.. ഈ കിങ്ങിണി ചേച്ചി ഹാഫ് സെറ്റ് സാരിയൊക്കെ ഉടുത്ത് ഒരു അരയന്നം പോലെ നടന്നുവരുന്ന കാഴ്ച സച്ചിന് ഒരു ലഹരി തന്നെയാണ്.. ചേച്ചിയുടെ കയ്യിൽ.

   

ഒരു പൂ കൂടെയും ഉണ്ടാവും.. വീട്ടിലെ തൊടിയിൽ വിരിയുന്ന വർണ്ണപ്പൂക്കൾ ആണ് അതിൽ നിറയെ.. ചേച്ചി എടുത്ത പൂക്കളെക്കാൾ വളരെയധികം മനോഹരമായിരിക്കും ചേച്ചിയുടെ മുഖത്തുള്ള പുഞ്ചിരി.. വലിയ നെറ്റിത്തടത്തിലെ ചന്ദനപൊട്ടും മാൻ മിഴിയിൽ തിളങ്ങുന്ന കണ്മഷിയും ഹോ എന്ത് ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ .

എന്ന് അറിയാതെ പാടിപ്പോകും.. പോടാ നിനക്ക് വച്ചിട്ടുണ്ട്.. എന്നും പറഞ്ഞ് ചേച്ചി മുഖംതാഴ്ത്തി പുഞ്ചിരിച്ചുകൊണ്ട് കിങ്ങിണി കുണുങ്ങി കുണുങ്ങി നടന്ന പോകുന്നത് കാണാൻ തന്നെ വളരെ രസമാണ് അത് കണ്ടാൽ പിന്നെ എല്ലാം മറക്കും.. അതുകൊണ്ടുതന്നെ ക്ലാസ് ഒന്നുമില്ലാത്ത ദിവസങ്ങളിൽ ഒക്കെയും അവൻ അമ്പലക്കുളത്തിന്റെ പരിസരത്ത് പോയി നിൽക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment