ഒരച്ഛൻ ഒരിക്കലും സ്വന്തം മകളോട് ഇത്തരത്തിൽ ചെയ്യാൻ പാടില്ല..

ഹാപ്പി സിക്സ്ത് വെഡിങ് ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃത.. രാവിലെ അമ്പലത്തിൽ പോയി വന്ന് ഫ്രണ്ട്സ് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ്.. അമൃത അപ്പോഴേക്കും ഒരു കപ്പ ചായയുമായി വന്ന അവന് നൽകിയശേഷം തന്റെ ഫോണിൽ അതേ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്നു.. അപ്പോൾ മാതൃക ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്.. ഇനി പറഞ്ഞാട്ടെ ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്.. അടിയില്ല വഴക്കില്ല.

   

പിണങ്ങി പോകലുകളില്ല കുറ്റപ്പെടുത്തലുകൾ ഇല്ല.. ഞങ്ങളും കൂടി അറിയട്ടെ അളിയാ.. സുഹൃത്ത് അമലിന്റെ മെസ്സേജ് കണ്ടു രണ്ടാളും അറിയാതെ ചിരിച്ചു പോയി.. അതിനൊരു കാരണവുമുണ്ട് എല്ലാവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശ്രീനാഥനോട് പങ്കുവയ്ക്കുമ്പോൾ അവൻ തന്റെ ജീവിതത്തിലെ ഒരു കാര്യവും അവരോട്.

ആരോടും പറഞ്ഞിരുന്നില്ല.. ഒരു ടിപ്പ് പറഞ്ഞു തരാം അമൽ.. ഞങ്ങളുടെ ജീവിതത്തിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞങ്ങൾ മാത്രമാണ്.. മൂന്നാമത്തെ ഒരാൾ ഇതിനിടയിലേക്ക് കടന്നു വരാൻ ഞങ്ങൾ ആരെയും അനുവദിക്കാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment