പ്രകൃതിയിലെ ഏറ്റവും വിചിത്രവും അത്ഭുതകരമായ ചില പ്രതിഭാസങ്ങൾ…

ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് നമ്മുടെ ഈ ഭൂമി.. ഭൂമിയുടെ ഈ പ്രകൃതി വൈവിധ്യങ്ങൾ നമുക്ക് മറ്റൊരു ഗ്രഹത്തിലും കാണാൻ സാധിക്കില്ല.. അത്തരത്തിലുള്ള പ്രകൃതിയിലെ തന്നെ ഏറ്റവും വിചിത്രവും അത്ഭുതകരവും ആയിട്ടുള്ള ചില പ്രതിഭാസങ്ങളാണ് ഈ ഒരു വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. വീഡിയോ വളരെ ഇൻട്രസ്റ്റ് ആണ് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. .

   

താൻ സാനിയയിലെ സോഡാ തടകം എന്നറിയപ്പെടുന്ന ഈ തടാകം 2013ലാണ് ലോകത്തിൻറെ ശ്രദ്ധ ആകർഷിക്കുന്നത്.. ഫോട്ടോഗ്രാഫർ ആയ നിക്ക് പണ്ഡിറ്റാണ് കൗതുകം ഉണർത്തുന്ന ഇത്തരം ചിത്രങ്ങൾ ഈ തടാകത്തിൽ നിന്നും പകർത്തിയത്.. ഈ തടാകത്തിന്റെ ഉള്ളിൽ ജീവികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.. .

എന്നാൽ അവ ഒന്നും സാധാരണ അവശിഷ്ടങ്ങൾ അല്ലായിരുന്നു.. മറിച്ച് അവ എല്ലാം തന്നെ കല്ലുകൾ പോലെയാണ് കാണപ്പെട്ടത്.. അതായത് ഈ തടാകത്തിന്റെ ഉള്ളിൽ ഏതെങ്കിലും ജീവികൾ അകപ്പെട്ടു കഴിഞ്ഞാൽ അവയെല്ലാം കല്ലുകളായി മാറും എന്ന സാരം.. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കട്ടിയുള്ള ത്വക്ക് ഉള്ള പക്ഷികളാണ് ഫ്ലെമ്മിങ്ങുകൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment