ആനകൾക്ക് എന്തുകൊണ്ടാണ് മതമിളകുന്നത്.. കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഉത്സവത്തിനിടെ ആനയ്ക്ക് മതം പൊട്ടി എന്നും പാപ്പാനെ കുത്തിക്കൊന്നു എന്നൊക്കെ നമ്മൾ ഒരുപാട് വാർത്തകൾ കേട്ടിട്ടുണ്ടാവും.. എന്നാൽ യഥാർത്ഥത്തിൽ ആനയ്ക്ക് എന്തുകൊണ്ടാണ് മതം ഇളകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ആനയുടെ മതപ്പാട് എന്നാൽ എന്താണ് എന്നും ആന പ്രേമികൾ എന്ന സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ആളുകൾ തീർച്ചയായിട്ടും അറിയേണ്ട പച്ചയായ ചില സത്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് പങ്കുവെക്കാൻ പോകുന്നത്…

   

അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ നമുക്ക് എല്ലാവർക്കും വീഡിയോയിലേക്ക് കടക്കാം.. നമ്മൾ കുട്ടിക്കാലത്ത് കേട്ടതുപോലെയുള്ള ഭീകരജീവികൾ അല്ല ആനകൾ.. സത്യത്തിൽ ഇവർ പരമ സാധുക്കളാണ്.. ആനയ്ക്ക് അവയുടെ വലിപ്പം അറിയില്ല.. നാട്ടിൽ ഇണങ്ങി ജീവിക്കുന്ന ആനകൾ വർഷത്തിൽ എട്ടുമാസവും വളരെ ശാന്ത സ്വഭാവമുള്ളവരാണ്.. തണുപ്പുള്ള കാലങ്ങളിൽ.. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ചൂട് ഒരുപാട് ഉള്ള കാലമാണ്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment