സെക്കന്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെടുകയും അതുപോലെതന്നെ പെട്ടെന്ന് മറയുകയും ചെയ്യുന്ന ചില വിചിത്രമായ ജീവികളെ കുറിച്ചുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. ഇത്തരം വിചിത്രമായ ജീവികൾ ജീവിച്ചിരുന്നത് ആയിട്ട് അല്ലെങ്കിൽ ഇപ്പോൾ ജീവനോടെ ഉണ്ട് എന്നുള്ള കാര്യത്തിലും യാതൊരു തെളിവുകളും ഇല്ല.. എന്നാൽ ഇപ്പോഴും ഭൂമിയിലുള്ള അല്ലെങ്കിൽ സമീപകാലത്ത് വരെ ജീവിച്ചിരുന്ന ചില ഭീമൻ ജീവികൾ നമ്മുടെ ഭൂമിയിൽ തന്നെയുണ്ട്.. അതിലൊന്നാണ് ഗുസ്ദേവ് .
എന്ന ആഫ്രിക്കൻ മുതല.. ചിലപ്പോൾ ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് നിങ്ങൾ ചിന്തിക്കാം ഒരു മുതലയ്ക്ക് ആണോ ഇത്രത്തോളം ബിൽട്ടപ്പ് നൽകിയത് എന്ന്.. എന്നാൽ അതിനുള്ള കാരണം ഇതാണ് 6 മീറ്റർ വരെ നീളമുണ്ട് ഈ രാക്ഷസ മുതലക്ക് അതുപോലെതന്നെ ഇതുവരെ തിന്നു തീർത്ത 300 മനുഷ്യരെയാണ്.. .
അതുപോലെതന്നെ മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം കണക്കുകൾ വേറെ.. ചിലർ വർണ്ണിക്കുന്നത് ചുവന്ന നിറത്തിലാണ് അതുപോലെ ചില ആളുകൾ കറുപ്പ് നിറത്തിലും.. ഒരിക്കൽ തടാകത്തിൽ നടത്തിയ വേട്ടയിൽ ഇത് കൊന്ന് തിന്നത് ഏഴ് പേരെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….