ഈജിപ്തിൽ സംസ്കാരം വളർന്നു പന്തലിച്ചത് നൈൽ നദിയുടെ തീരത്താണ്.. അതുകൊണ്ടുതന്നെ ആ ഒരു നദിക്ക് ഈജിപ്തിൽ ലഭിക്കുന്ന പ്രാധാന്യം ചെറുതല്ല.. ഏകദേശം 125 ഫറവോ മാർ എങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ട് എന്നാണ് ഗവേഷകരുടെ നിഗമനം. ഇതിൽ 70 ഓളം ആളുകളുടെ ശവകുടീരങ്ങൾ ഇനിയും ലഭിക്കാൻ ഉണ്ട് എന്നുള്ളതാണ് സത്യം.. നൈലിന്റെ തീരത്ത് എവിടെയോ മണ്ണിൻറെ അടിയിൽ അതുപോലെ ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും ആയി ഇന്നും
അവ നിലനിൽക്കുന്നു.. എന്നാൽ ഈജിപ്തിൽ കണ്ടെത്തിയ ഒട്ടുമിക്ക ശവകുടീരങ്ങളും നേരത്തെ തന്നെ കർച്ചക്കാർ കവർച്ച ചെയ്തിരുന്നു.. അതുകൊണ്ടുതന്നെ വിലപ്പെട്ട ഒട്ടേറെ വസ്തുക്കൾ നഷ്ടമായിട്ടുണ്ട്.. ലോകപ്രശസ്തനായ യൂത്തൻകാമയുടെ ശവകുടീരത്തിൽ വരെ മോഷണം നടന്നിട്ടുണ്ട് എന്നാണ് സത്യം.. എന്നാൽ അടക്കിയതിനു ശേഷം ഒരു മോഷ്ടാവ് പോലും ഇന്നേവരെ തൊടാത്ത ഒരു മമ്മി നമ്മുടെ ഈജിപ്തിൽ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….