മറ്റുള്ള രാജ്യങ്ങളെ പോലും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കുന്ന ആയുധ ഉപകരണങ്ങൾ…

ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം ആണ് പാലസ്തീൻ ഇസ്രായേൽ യുദ്ധം.. ആയിരക്കണക്കിന് ജീവനുകളാണ് പാലസ്തീനിൽ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഭൂരിഭാഗവും മിസൈൽ ഉപയോഗിച്ചുകൊണ്ടുള്ള ആണ്.. ലോകത്തിലെ പല മിസൈലുകൾക്കും അതുപോലെ മറ്റു ഉപകരണങ്ങൾക്കും എല്ലാം ഒരു ലോകത്തിലെ മുഴുവനായി തുടച്ചുമാറ്റാൻ പോലും സാധിക്കും.. .

   

ഇത്തരത്തിൽ രാജ്യങ്ങളുടെ കൈയിലുള്ള ആധുനികമായ ഇത്തരത്തിലുള്ള ആയുധങ്ങളും മറ്റ് സൗകര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ തന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ഇസ്രായേലിന്റെ പ്രതിരോധ ആയുധമാണ് അയൻഡോം.. .

ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഉപകരണം ആണിത്.. എന്നാൽ ഇത് ഉത്പാദിപ്പിക്കാനുള്ള ചെലവ് വളരെയധികം കൂടുതലായത് കൊണ്ട് തന്നെ ഇത് വളരെ വലിയ സാമ്പത്തിക ബാധ്യതകൾ ഇസ്രയേലിന് ഉണ്ടാക്കിയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment