ദുബായിലെ അറബിയോട് കള്ളം പറഞ്ഞ് ഭാര്യയെ വീട്ടിൽ താമസിപ്പിച്ച ഭർത്താവിന് സംഭവിച്ചത്…

കുടുംബഭാരം ചുമലിൽ കയറ്റി കൊണ്ടാണ് അറബിയുടെ വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് നാട്ടിൽ നിന്നും പോകുന്നത്.. ചെറിയ ശമ്പളത്തിന്റെ ജോലിക്കാണ് അവൻ ദുബായിലേക്ക് പോയത്… അതുകൊണ്ടുതന്നെ കിട്ടുന്ന ചെറിയ ശമ്പളം ആണെങ്കിൽ പോലും അതിൽ നിന്ന് അവൻ മിച്ചം പിടിച്ചുകൊണ്ട് നാട്ടിലുള്ള ഓരോ കാര്യങ്ങളും ഭംഗിയായി തന്നെ നടത്തിവന്നിരുന്നു.. ഇർഷാദിന് താഴെ രണ്ട് പെങ്ങന്മാരായിരുന്നു ഉണ്ടായിരുന്നത്… അവരെയെല്ലാം തന്നെ അവൻ.

   

ദുബായ്ക്ക് പോയ ശേഷമാണ് അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ നല്ല രീതിയിൽ തന്നെ കല്യാണം കഴിപ്പിച്ച് അയച്ചത്… അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷമാണ് അവൻ ആദ്യമായി നാട്ടിലേക്ക് വരുന്നത്.. തൊട്ടടുത്തുള്ള ചേച്ചിയുടെ അടുത്ത ബന്ധത്തിലുള്ള ഒരു കുട്ടിയെ സഹോദരിമാരും ഉമ്മയും കൂടി ചേർന്ന് എനിക്ക് വേണ്ടി നോക്കി വെച്ചിരുന്നു.. എന്നാൽ ഇർഷാദ് ഈ കുട്ടിയെ മറ്റ് ഒരുപാട് പരിപാടികളിൽ മുൻപ് പലവട്ടം കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഉള്ളിൽ ചെറിയൊരു ഇഷ്ടം ആ കുട്ടിയോട് അവന് തോന്നിയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment