വഴിയോരത്ത് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി ആംബുലൻസ് ഡ്രൈവർ ചെയ്തതു കണ്ടോ…

ചേട്ടാ അവിടെ എൻറെ കാല് മുറിഞ്ഞ് തെറിച്ച് വീണിട്ടുണ്ട്.. അതുകൂടി ഒന്ന് എടുക്കണേ.. നിലത്ത് ചോര വാർന്ന് കിടക്കുന്ന അപരിചിതനായ അയാളെ നാട്ടുകാരുടെ സഹായത്തോടെ ശ്രദ്ധിച്ച് ആംബുലൻസിലേക്ക് കയറ്റുന്ന നേരമാണ് അബോധാവസ്ഥയിലും അയാളിൽ നിന്ന് വാക്കുകൾ ഉയർന്നത്.. അതു കേട്ടതും എൻറെ കണ്ണുകൾ ആദ്യം പോയത് അയാളുടെ കാലുകളിലേക്ക് ആയിരുന്നു.. ഒടിഞ്ഞു നുറുങ്ങിയ അയാളിൽ തന്നെ തൂങ്ങിയാടുന്നുണ്ടായിരുന്നു ആ കാലുകൾ.. .

   

അവയുടെ സാന്നിധ്യം അറിയാൻ സാധിക്കാത്ത വിധം ആ മനുഷ്യൻറെ ശരീരചലനശേഷി നഷ്ടപ്പെട്ടു എന്നൊരു നിമിഷം ഞാൻ ഓർത്തു.. ആ ഓർമ്മകൾ പോലും എൻറെ ഹൃദയത്തിൽ ഒരു മിന്നൽ പാഞ്ഞു പോയി.. ഏറി പോയാൽ പത്തിരുപത്തേഴ് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് തൻറെ ആംബുലൻസിന്റെ ഉള്ളിൽ പ്രാണന് വേണ്ടി പിടയുന്നത് എന്ന് ഓർമ്മ വന്നതും അയാളുടെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു.. ജീവൻ കയ്യിൽ പിടിച്ചു എന്നപോലെ നഗരത്തിലെ തിരക്കിനുള്ളിലൂടെ .

ആംബുലൻസ് കുതിച്ചു പറയുമ്പോൾ അതിനുള്ളിൽ രക്തം ഒഴുകി അബോധാവസ്ഥയിൽ കിടക്കുകയാണ് ആ ചെറുപ്പക്കാരൻ.. ഈ ചെറുപ്പക്കാരനെ കാത്ത് അങ്ങ് ദൂരെ ഒരിടത്ത് ഒരു അച്ഛനും അമ്മയും വഴിക്കണ്ണുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.. അമ്മ.. അതു തിരിച്ചറിഞ്ഞു എന്നപോലെ ആംബുലൻസിനുള്ളിൽ കിടന്ന് അവനിൽ നിന്ന് ഒരു വിളി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment