ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലുള്ള എലി ശല്യങ്ങൾ എങ്ങനെ ഈസി ആയിട്ട് മാറ്റിയെടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചാണ്.. പൊതുവേ ഒട്ടുമിക്ക വീടുകളിലും എലികൾ വളരെയധികം ശല്യക്കാർ തന്നെയാണ്.. അടുക്കളയിൽ ആണെങ്കിലും മുറിയിൽ ആണെങ്കിലും ഒരു സാധനം വയ്ക്കാൻ പറ്റില്ല അതെല്ലാം വന്ന് നശിപ്പിക്കാറുണ്ട്.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ എല്ലാവരും പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഇതിനെ.
കൊല്ലാൻ ശ്രമിക്കാറുണ്ട്.. എന്നാൽ പൈസ പോകുന്നത് അല്ലാതെ എലികൾ വീട്ടിൽ നിന്ന് പോകുക എന്നൊരു കാര്യം ഉണ്ടാവില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കെണി അതുപോലെതന്നെ വിഷം എന്നിവ ഒന്നും വയ്ക്കാതെ തന്നെ നമ്മുടെ വീട്ടിലുള്ള എലികളെ എങ്ങനെ തുരത്തി ഓടിക്കാം എന്നുള്ളതിനെ കുറിച്ചാണ്.. ഇത് ഒരുപാട് ആളുകൾ ചെയ്തു നോക്കി നല്ല റിസൾട്ട് ലഭിച്ച ഒരു ടിപ്സ് തന്നെയാണ്.. ഈ ടിപ്സ് നമ്മുടെ വീട്ടിലുള്ള ചില സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ചെയ്യാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…