രാജ്യത്തിലെ തന്നെ ഏറ്റവും വലിയ മാൾ എന്നുള്ള വിശേഷണം ലുലു ഗ്രൂപ്പിന് നഷ്ടപ്പെടാൻ പോകുന്നു..

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ എന്നുള്ള വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്.. നോയിഡയിലെ ഡി എൽ എഫ് മാളാണ് നിലവിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത്.. ലക്നൗവിലെ ലുലു മാൾ ആണ് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ മാൾ.. 45 ദശലക്ഷം 9 ഏക്കർ ആണ് 18 ദശാംശം 6 ഹെക്ടറാണ് 19 സ്ക്വയർഫീറ്റിൽ ആണ് ഇത് ഉള്ളത്.. ലോകത്തിലെ ഏറ്റവും നല്ല ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നവയാണ് ലുലുവിന്റെ എല്ലാം മാളുകളും.. ലക്നവിലെ ലുലു മാൾ ഈ ഒരു വലുപ്പത്തിന്റെ.

   

സവിശേഷത കൊണ്ടും വ്യത്യസ്ത പെട്ടിരിക്കുന്നു.. തുഷാർ ഗോൾഡ് സിറ്റിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.. 2022 വർഷത്തിലാണ് ലക്നോവിലെ ലുലു മാൾ ഉദ്ഘാടനം ചെയ്തത്.. എന്നാൽ രാജ്യത്തിലെ തന്നെ ഏറ്റവും വലിയ മാൾ എന്നുള്ള വിശേഷണം അധികം വൈകാതെ ലക്നവിലെ ലുലു മാളിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. 2027 വർഷത്തിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിലെ എയ്റോ സിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ മാൾ സ്ഥാപിക്കും എന്നാണ് റിപ്പോർട്ട് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment