ഇത്രയും ദാരിദ്ര്യമുള്ള ഇന്ത്യയിൽ ആർക്കും വേണ്ടാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപകൾ…

ആർക്കും വേണ്ടാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 11302 കോടി.. രാജ്യത്തെ 64 ബാങ്കുകളിലായി ഇത്രയും കോടി രൂപകൾ തിരിച്ചെടുക്കാൻ ആളില്ലാതെ കിടക്കുന്നുണ്ട്.. ഏറ്റവും കൂടുതൽ പണം ഉള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്.. 1262 കോടിയാണ് ഉള്ളത്.. റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് മൂന്ന് കോടിയിലധികം അക്കൗണ്ടുകളിൽ ആയിട്ടാണ് ഇത്രയും പണം കെട്ടിക്കിടക്കുന്നത്.. 10 വർഷങ്ങളായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ട് വിവരങ്ങൾ .

   

റിസർവ് ബാങ്കിനെ അറിയിക്കണമെന്ന് നിയമം ഉണ്ട്.. ഓരോ കലണ്ടർ വർഷം അവസാനിച്ച് 30 ദിവസത്തിനകം ആണ് ഇത് ചെയ്യേണ്ടത്.. എന്നാൽ പത്തുവർഷം കഴിഞ്ഞിട്ടും അക്കൗണ്ട് ഉടമ പണം ആവശ്യപ്പെട്ടാൽ തിരിച്ചു നൽകുകയും വേണം.. സ്വകാര്യ ബാങ്കുകളായ ആക്സിസ് അതുപോലെ എച്ച്ഡിഎഫ്സി അതുപോലെ ഐസിഐസിഐ മഹേന്ദ്ര എന്നിവിടങ്ങളിൽ 804 കോടി രൂപ തിരിച്ചെടുക്കാൻ കഴിയാതെ നിക്ഷേപമുണ്ട്.. മറ്റ് 12 സ്വകാര്യബാങ്കുകളിൽ ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ 592 കോടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment