ആർക്കും അറിയാത്ത ഇന്ത്യയിലെ അഘോരികളെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ…

അഘോരികളുടെ ചില ആചാരങ്ങൾ കേട്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഞെട്ടും.. ആർത്തവ സമയത്തും ലൈംഗിക ബന്ധം.. കാഴ്ചയിൽ പീഡിപ്പിക്കുന്ന രൂപ വും ഭാവവും.. മുടി നീട്ടി വളർത്തി ശരീരമാസകളും ഭസ്മം ഇട്ട് ആണ് നടപ്പ്.. ഇവർ പുറംലോകവുമായി ബന്ധമില്ലാത്തവരാണ്.. ബീഹാറിലും അതുപോലെതന്നെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും ഉൾപ്പെടെ കഴിയുന്ന സന്യാസി വിഭാഗമായ അഘോരികളെ കുറിച്ചുള്ള വിശേഷങ്ങൾ ഇവിടെ തീരുന്നില്ല.. അധികമാർക്കും അഘോരികളെ .

   

കുറിച്ച് അറിയില്ല എന്നുള്ളതാണ് സത്യം.. ശിവനെ ഭജിക്കുന്ന ഇവർ പ്രാചീന മനുഷ്യരുടെ ജീവിതമാണ് നയിക്കുന്നത്.. ഹാളിൽ ദേവിയെ ആരാധിക്കുന്ന ഈ വിഭാഗത്തിലുള്ള ആളുകൾക്ക് ലൈംഗിക ബന്ധം എന്നു പറയുന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് എന്നാണ് പറയപ്പെടുന്നത്.. ഇവർ മൃതദേഹമായും അതുപോലെ ആർത്തവ സമയത്ത് സ്ത്രീകളുമായി .

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ട്.. മൃതദേഹവും ആയിട്ടുള്ള ലൈംഗിക ബന്ധം ഇവർ ദൈവീകമായിട്ടാണ് കരുതപ്പെടുന്നത്.. അതുപോലെതന്നെ ആർത്തവ സമയത്തുള്ള സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിൽ മാത്രമേ ഇവർ ഏർപ്പെടുകയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment